വിൻഡീസിനെതിരെ എട്ട് വിക്കറ്റിൻ്റെ തക‍ർപ്പൻ വിജയം, സെഞ്ച്വറികളുമായി കോഹ്ലിയും ​ഗില്ലും

തിരുവനന്തപുരം:വെസ്റ്റിൻഡീസിനെതിരെ എട്ട് വിക്കറ്റിന്റെ തകർപ്പൻ വിജയവുമായി ഏകദിന പരമ്പരയ്ക്ക് ആവേശത്തുടക്കമിട്ട് ഇന്ത്യ. വെസ്റ്റിൻഡീസ് ഉയർത്തിയ 296 റൺസിന്റെ വിജയലക്ഷ്യം 50 പന്തുകൾ ബാക്കിനിൽക്കെ ഇന്ത്യ അനായാസം മറികടന്നു.…

രാജ്യവ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു; ഇന്നു മുതൽ ബാങ്കുകൾ പതിവുപോലെ പ്രവർത്തിക്കും

ന്യൂഡൽഹി: ഇന്നു മുതൽ രാജ്യവ്യാപകമായി നടത്താനിരുന്ന ബാങ്ക് ജീവനക്കാരുടെ മൂന്ന് ദിവസത്തെ പണിമുടക്ക് പിൻവലിച്ചു. ഞായറാഴ്ചയായ ഇന്നലെ രാത്രി 9.30ന് അധികൃതരുമായി നടത്തിയ നിർണായക ചർച്ച ഒത്തുതീർപ്പിലെത്തിയതിനെ…

ഉപതെരഞ്ഞെടുപ്പ് ഇന്ന്: രാവിലെ ഏഴ് മുതല്‍ വോട്ടെടുപ്പ് ആരംഭിക്കും

മാനന്തവാടി ബ്ലോക്ക്പഞ്ചായത്തിലെ പള്ളിക്കല്‍ ഡിവിഷനിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇന്ന് (സെപ്റ്റംബര്‍ 28) രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു വരെ വോട്ടെടുപ്പ് നടക്കും. എടവക ഗ്രാമപഞ്ചയാത്തിലെ പാണ്ടിക്കടവ്,…

43 കിലോ മയക്കുമരുന്ന് കടത്തി; സഊദിയില്‍ മലയാളിയുടെ വധശിക്ഷ നടപ്പാക്കി

സഊദി:മയക്കുമരുന്ന് കടത്തിയ കേസില് സഊദിയില്‍ മലയാളിയുടെ വധശിക്ഷ നടപ്പാക്കി. കണ്ണൂര് തലശ്ശേരി മാഹി പെരിങ്ങാടി സ്വദേശി അബൂട്ടി വെള്ളിലി (41)യുടെ ശിക്ഷയാണ് കിഴക്കൻ സഊദിയിലെ ദമാമില്‍ ഇന്ന്…

പള്ളിക്കൽ ഡിവിഷൻ ഉപതെരഞ്ഞെടുപ്പ് നാളെ; രാവിലെ 7 മുതൽ വോട്ടെടുപ്പ്

കൽപ്പറ്റ: മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ പള്ളിക്കൽ ഡിവിഷനിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നാളെ (സെപ്റ്റംബർ 28) നടക്കും. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.എടവക ഗ്രാമപഞ്ചായത്തിലെ…

ലോട്ടറിക്ക് സമ്മാനമടിച്ചില്ല: കടയുടമയായ യുവതിയെ കുത്തിപരിക്കേല്‍പ്പിച്ചു, പ്രതി പിടിയില്‍

ബത്തേരി: ലോട്ടറിക്ക് സമ്മാനമടിച്ചില്ല കടയുടമയായ യുവതിയെ കുത്തിപരിക്കേല്‍പ്പിച്ചു, പ്രതി പിടിയിലായി. എടുത്ത ലോട്ടറിക്ക് സമ്മാനമടിച്ചില്ലെന്ന് ആരോപിച്ച്‌  നമ്പ്യാർകുന്ന് ലോട്ടറി കടയുടമയായ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. നെന്മേനി പഞ്ചായത്തിലെ നമ്പ്യാർകുന്ന്…

ഏഷ്യന്‍ ഗെയിംസ് ലോങ്ജംപില്‍ മലയാളി താരം ആന്‍സി സോജന് വെള്ളി

ജപ്പാന്‍: ഏഷ്യന്‍ ഗെയിംസ് ലോങ്ജംപില്‍ മലയാളി താരം ആന്‍സി സോജന് വെള്ളി. 6.53 മീറ്റര്‍ ചാടിയാണ് അഭിമാന നേട്ടം. തുടര്‍ച്ചെ രണ്ടാമത്തെ ഏഷ്യന്‍ ഗെയിംസിലാണ് ആന്‍സിയുടെ വെള്ളി…

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ദേശീയ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്നും അയൽരാജ്യം ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നിടത്തോളം ഭീകരർക്കെതിരെ ആക്രമണം നടത്താൻ ഇന്ത്യ തയ്യാറാണെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ന്യൂഡൽഹിയിൽ നടന്ന എൻഡിടിവി ഡിഫൻസ് സമ്മിറ്റ്…

ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് 16-കാരന് സാരമായി പരിക്കേറ്റു

സുൽത്താൻ ബത്തേരി: മൂലംകാവ് 64-ൽ ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾക്ക് സാരമായി പരിക്കേറ്റു. സ്കൂട്ടർ യാത്രക്കാരനായ കല്ലൂർ പുത്തൻചിറ വീട് മുഹമ്മദ് അഫർ (16) എന്ന…

ദേശീയ പാത 766 ൽ മുത്തങ്ങ തകരപാടിയിൽ വാഹനാപകടം നാല് പേർക്ക് പരിക്ക്

മുത്തങ്ങ :ദേശീയ പാത 766 ൽ മുത്തങ്ങ തകരപാടിയിൽ വാഹനാപകടം നാല് പേർക്ക് പരിക്കേറ്റു.  ബത്തേരി താലൂക്ക് ഓഫിസിലെ ജൂനിയര്‍ സൂപ്രണ്ട് ഗിരീഷ് കുമാർ (50) ഇദ്ദേഹത്തിന്റെ…

error: Content is protected !!