ആക്രി സാധനങ്ങൾക്കിടയിൽ നിന്നും കിട്ടിയ നാല് ഗ്രാമിന്റെ സ്വർണ്ണ താലി ഉടമസ്ഥനെ തിരികെ നൽകി ആക്രി കച്ചവടക്കാരൻ

കൊല്ലം : കേരളപുരം മാമൂട് ജംഗ്ഷനിൽ ആക്രിക്കട നടത്തുന്ന ഹാഷിം എന്ന ആക്രി കച്ചവടക്കാരനാണ് തന്റെ കടയിൽ കൊണ്ടുവന്ന പഴയ ഒരു അലമാര വെട്ടിപ്പൊളിച്ചപ്പോൾ നാല് ഗ്രാം…

തൃശൂരിൽ വീട്ടിൽ ഉറങ്ങിക്കിടന്ന നാലു വയസുകാരനെ പുലി ആക്രമിച്ചു

തൃശൂർ: മലക്കപ്പാറയിൽ വീട്ടിൽ ഉറങ്ങിക്കിടക്കുന്ന കുട്ടിയ്ക്ക് നേരെ പുലിയുടെ ആക്രമണം. പിതാവ് ഒച്ചവെച്ചതോടെ കുട്ടിയെ പുലി ഉപേക്ഷിച്ചതിനാൽ ദുരന്തം ഒഴിവായി. കൂട്ടിക്ക് പരുക്കേറ്റിട്ടുണ്ട്. മലക്കപ്പാറ വീരൻകുടി ഊരിലാണ്…

ട്രെയിൻ സർവിസ് റദ്ദാക്കി

പാലക്കാട്: തിരുവനന്തപുരം ഡിവിഷനിൽ വിവിധ ദിവസങ്ങളിൽ ട്രാക്ക് അറ്റകുറ്റപ്പണി നടത്തുന്നതിനായി താഴെ പറയുന്ന ട്രെയിനുകൾ പൂർണമായി റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.   ആഗസ്റ്റ് രണ്ട്, മൂന്ന്, ആറ്,…

ഓണത്തിന് സപ്ലൈകോ വഴി വെളിച്ചെണ്ണ ലിറ്ററിന് 349 രൂപ നിരക്കില്‍ ലഭ്യമാക്കുമെന്ന് മന്ത്രി ജി.ആര്‍ അനില്‍.

സംസ്ഥാനത്ത് ഇത്തവണ ഓണം പ്രമാണിച്ച് സപ്ലൈകോ വഴി സബ്‌സിഡി വെളിച്ചെണ്ണ ലിറ്ററിന് 349 രൂപ നിരക്കിലും, അര ലിറ്ററിന് 179 രൂപാ നിരക്കിലും ലഭ്യമാക്കുമെന്ന് മന്ത്രി ജി.ആർ…

കേരളത്തിലെ മോട്ടോർ തൊഴിലാളി ക്ഷേമനിധി ഓഫീസുകളിൽ എഐ റിസപ്ഷനിസ്റ്റ്

സംസ്ഥാന തൊഴിൽവകുപ്പിനു കീഴിലുള്ള കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫീസുകളിലും എത്തുന്നവരെ ഇനി സ്വാഗതം ചെയ്യുന്നത് ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റിസപ്ഷനിസ്റ്റുകൾ. നിർമിത ബുദ്ധി സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള…

പാൽ സംഭരണം: വില വർദ്ധന ആവശ്യപ്പെട്ട് ക്ഷീര കർഷകർ ധർണ്ണ നടത്തി

കൽപ്പറ്റ: പാൽ സംഭരണ വില വർദ്ധന ആവശ്യപ്പെട്ട് ക്ഷീര കർഷക കൂട്ടായ്മയായ മലബാർ ഡയറി ഫാർമേഴ്‌സ് അസോസിയേഷൻ വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ മിൽമ യൂണിറ്റിലേക്ക്…

നിലമ്പൂര്‍-കോട്ടയം എക്സ്പ്രസില്‍ കോച്ചുകള്‍ വര്‍ധിപ്പിച്ചു

യാത്രക്കാരുടെ വര്‍ധിച്ചുവരുന്ന ആവശ്യം പരിഗണിച്ച് നിലമ്പൂര്‍-കോട്ടയം എക്സ്പ്രസില്‍ കോച്ചുകള്‍ വര്‍ധിപ്പിച്ചു. റെയില്‍വേ മന്ത്രി അശ്വിനി വൈഷണവ് ലോക്‌സഭയിലാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ 12-ല്‍ നിന്ന് 14 കോച്ചുകളായാണ്…

ഗള്‍ഫിലേക്ക് കൊണ്ടുപോകാന്‍ അയല്‍വാസി ഏല്‍പ്പിച്ച അച്ചാര്‍കുപ്പിയില്‍ എംഡിഎംഎ

കണ്ണൂര്‍: ഗല്‍ഫിലേക്ക് കൊണ്ടുപോകാനായി അയല്‍വാസി ഏല്‍പ്പിച്ച അച്ചാര്‍ കുപ്പിയില്‍ എംഡിഎംഎ. കണ്ണൂര്‍ ചക്കരക്കല്‍ ഇരിവേരി കണയന്നൂരിലാണ് സംഭവം. മിഥിലാജ് എന്നയാളുടെ വീട്ടില്‍ ജിസിന്‍ എന്നയാള്‍ എത്തിച്ച അച്ചാര്‍…

ചെസ്സ് ടൂർണമെന്റ് നാലാം വർഷവും ഉജ്ജ്വല വിജയം

സുൽത്താൻബത്തേരി: ഭാരതീയ വിദ്യാഭവനിൽ വയനാട് സഹോദയ വിദ്യാസമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ചെസ്സ് ടൂർണമെന്റിൽ നാലാം വർഷവും തുടർച്ചയായ നേട്ടം കൈവരിച്ചു. ചെസ്സ് മത്സരങ്ങളിൽ, വിവിധ വിഭാഗങ്ങളിൽ നിന്നും…

സംസ്ഥാന ദുരന്തനിവാരണ നിധിയിലേക്ക് ലഭിച്ച 700 കോടി ദുരിതബാധിതർക്ക് അവകാശപ്പെട്ടത്: റവന്യു മന്ത്രി

കൽപ്പറ്റ: സം.സ്ഥാന ദുരന്ത നിവാരണ നധിയിലേക്ക് ദുരന്ത ബാധിതർക്കായി ലഭിച്ച 700 കോടി രൂപ വകമാറ്റി ചെലവഴിക്കില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ. മുണ്ടക്കൈ-ചൂരൽമല പ്രകൃതി ദുരന്തം…