ഗൂഡല്ലൂർ – പന്തല്ലൂർ താലൂക്കുകളിൽ ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു

നീലഗിരി ജില്ലയിലെ വർദ്ധിച്ചുവരുന്ന വന്യമൃഗ ശല്യത്തിൽ പ്രതിഷേധിച്ച് ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിൽ ഇന്ന് ഹർത്താൽ ആചരിക്കുന്നു. രാവിലെ ആരംഭിച്ച ഹർത്താൽ നാളെ രാവിലെ ആറു വരെ തുടരും.…

പാലക്കാട് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

പാലക്കാട് :  പുതുപ്പരിയാരത്ത് യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാട്ടുമന്ദ ചോളോട് സ്വദേശി 29 കാരി മീരയാണ് മരിച്ചത്. ഭര്‍ത്താവിന്റെ മര്‍ദനമാണ് മരണകാരണമെന്ന ആരോപണവുമായി ബന്ധുക്കള്‍…

സ്വര്‍ണവിലയിൽ ഇന്നും വര്‍ധനവ് പവന് 81040 രൂപ

കൊച്ചി: സ്വര്‍ണവിലയിൽ ഇന്നും വര്‍ധനവ്. 20 രൂപ കൂടി ഗ്രാമിന് 10130 രൂപയും പവന് 160 രൂപ വർധിച്ച് 81040 രൂപയുമായി. അന്താരാഷ്ട്ര സ്വർണ വില 3640…

17-ാമത് ഉപരാഷ്ട്രപതിയായി സി.പി രാധാകൃഷ്ണൻ

സി.പി.രാധാകൃഷ്ണൻ ഉപരാഷ്ട്രപതി; എൻഡിഎ സ്ഥാനാർത്ഥിയുടെ വിജയം 452 വോട്ടുകൾക്ക് ഉപരാഷ്ട്രപതിയായി എൻഡിഎ സ്ഥാനാർത്ഥി സി.പി.രാധാകൃഷ്ണനെ തെരഞ്ഞെടുത്തു. 452 വോട്ടുകൾക്കാണ് ജയം. പ്രതീക്ഷിച്ചതിലും കൂടുതൽ വോട്ടുകൾ രാധാകൃഷ്ണന് ലഭിച്ചു.…

ഒന്നര കിലോയോളം കഞ്ചാവുമായി യുവാവ് പിടിയിലായി

മുത്തങ്ങ : ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ബാംഗ്ലൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരനിൽ നിന്നും…

ഖത്തറിൽ ഇസ്രയേൽ ആക്രമണം; ദോഹയിൽ സ്ഫോടനം

ഖത്തറിൽ ഇസ്രയേൽ ആക്രമണം ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ ഇസ്രയേൽ ആക്രമണം നടത്തിയതായി റിപ്പോർട്ട്. നഗരത്തിൽ ശക്തമായ സ്ഫോടനമുണ്ടായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രയേൽ സൈന്യം ഈ…

യുപിഐ ഇടപാടുകളുടെ പരിധി ഉയര്‍ത്തി

യുപിഐ ഇടപാടുകളുടെ പരിധി ഉയര്‍ത്തി നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ എളുപ്പത്തിലാക്കുന്നതിനായാണ് ഈ മാറ്റം. വരുന്ന 15ാം തീയതി മുതല്‍ നിയമം…

പതിനേഴാമത് ഏഷ്യ കപ്പ് ക്രിക്കറ്റിന് അബുദാബിയില്‍ ഇന്ന് തുടക്കം

അബുദാബി : പതിനേഴാമത് ഏഷ്യ കപ്പ് ക്രിക്കറ്റിന് ഇന്ന് അബുദാബിയില്‍ തുടക്കം. ഇന്ത്യന്‍ സമയം വൈകുന്നേരം എട്ടു മണിക്ക് ആരംഭിക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ അഫ്ഘാനിസ്ഥാന്‍ ഹോങ്കോങുമായി ഏറ്റുമുട്ടും.…

കാട്ടാന ആക്രമണം എസ്റ്റേറ്റ് സൂപ്പർവൈസറിന് ദാരുണാന്ത്യം

ഗൂഡല്ലൂർ : കാട്ടാനയുടെ ആക്രമണത്തിൽ എസ്റ്റേറ്റ് സൂപ്പർവൈസർ മരിച്ചു. ഓവേലി സ്വദേശി ഷംസുദ്ദീൻ (48) ആണ് മരിച്ചത്.ഇരുചക്ര വാഹനത്തിൽ ജോലിക്ക് പോകുന്നതിനിടെ കാട്ടാന ആക്രമിച്ചത് . റോഡരുകിൽ…

അമ്പലവയൽ ഗ്രാമപഞ്ചായത്ത് നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു

അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ പുതിയ ഓഫീസ് കെട്ടിടവും നവീകരിച്ച കുടുംബശ്രീ ഓഫീസ് കെട്ടിടവും സുൽത്താൻ ബത്തേരി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ സി. അസൈനാർ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ തനത്…