കണ്ണൂരിൽ ബസ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു. പത്തിലധികം പേർക്ക് പരിക്കേറ്റു.

കണ്ണൂർ ചെറുപുഴ തിരുമേനിയിൽ സ്വകാര്യബസ് കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്ക് പറ്റി. എന്നാൽ ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് റിപോർട്ടുൾ. പയ്യന്നൂർ റൂട്ടിൽ സർവീസ്…

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്;നാല് ജില്ലകളില്‍ മഞ്ഞ ജാഗ്രത

കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു. കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ചൊവ്വാഴ്ചവരെയും…

യുവാവിനെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

മാനന്തവാടി : വയനാട് പേര്യയ ചപ്പാരത്ത് യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി കുമാരൻ 45 എന്ന വ്യക്തിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് ഇന്നലെ രാത്രിയായിട്ടും വീട്ടിൽ…

2000 രൂപയിലേറെ വരുന്ന യുപിഐ പേയ്‌മെന്റുകൾക്ക് ജിഎസ്ടി ഈടാക്കുമോ? സഭയിൽ വ്യക്തത വരുത്തി കേന്ദ്രം

ന്യൂഡൽഹി : 2000 രൂപയിലേറെ വരുന്ന യുപിഐ പേയ്‌മെന്റുകൾക്ക് ജിഎസ്ടി ഈടാക്കില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം. രാജ്യസഭയിലാണ് ഇക്കാര്യം കേന്ദ്രം അറിയിച്ചത്. 2000 രൂപയിൽ കൂടുതലുള്ള യുപിഐ ഇടപാടുകൾക്ക്…

വയനാട് തുരങ്കപാത ഓണസമ്മാനമായി നാടിന് നൽകും: മന്ത്രി പി എ മുഹമ്മദ് റിയാസ്

വയനാട് തുരങ്കപാതയ്ക്ക് 2134 കോടി രൂപ ചെലവിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായും, പാതയുടെ പ്രവൃത്തി ഓണസമ്മാനമായി നാടിന് നൽകാനാകുമെന്നും ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ്…

ഇന്ത്യയുടെ പരമാധികാരത്തിന് മേല്‍ ആക്രമണം ഉണ്ടായാല്‍ രാജ്യം എങ്ങനെ പ്രതികരിക്കുമെന്നതിന്‍റെ തെളിവാണ് ഓപ്പറേഷന്‍ സിന്ദൂറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 

ഇന്ത്യയുടെ പരമാധികാരത്തിന് മേല്‍ ആക്രമണം ഉണ്ടായാല്‍ രാജ്യം എങ്ങനെ പ്രതികരിക്കുമെന്നതിന്‍റെ തെളിവാണ് ഓപ്പറേഷന്‍ സിന്ദൂറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ്നാട്ടിലെ ഗംഗൈക്കൊണ്ട ചോളപുരം ക്ഷേത്രത്തിൽ ഇന്നലെ നടന്ന…

ജില്ലയിലെ റിസോര്‍ട്ടുകള്‍, ഹോം സ്‌റ്റേകളുടെ നിയന്ത്രണങ്ങളില്‍ ഇളവ്

കല്‍പ്പറ്റ:വയനാട് ടൂറിസം മേഖലയ്ക്ക് ആശ്വാസം!റിസോര്‍ട്ടുകള്‍, ഹോം സ്‌റ്റേകളുടെ നിയന്ത്രണങ്ങളില്‍ ഇളവ് നൽകി ജില്ലാ കലക്ടർ. മാനന്തവാടി താലൂക്കിലെ വെള്ളമുണ്ട, തിരുനെല്ലി, തൊണ്ടര്‍നാട് എന്നീ ഗ്രാമ പഞ്ചായത്തുകളിലെയും, വൈത്തിരി താലൂക്കിലെ…

നീലഗിരി ജില്ലയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞു ഒരാൾ മരിച്ചു

തമിഴ്നാട് നീലഗിരി ജില്ലയിലെ കോതഗിരി പ്രദേശത്ത് കാർ താഴ്ചയിലേക്ക് മറിഞ്ഞു ഉണ്ടായ അപകടം. അപകടത്തിൽ ഒരാൾ മരണപ്പെട്ടു. ഒരാളെ ഗുരുതര പരിക്കുകളോടെ കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി. ഇന്ന് വൈകിട്ടാണ്…

ബാഡ്‌മിൻറൺ ചാമ്പ്യൻഷിപ്പിലും ചെസ്സ് ടൂർണമെന്റിലും വിജയങ്ങൾ കൈവരിച്ച് നിർമ്മല മാതാ പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ

ബത്തേരി: വയനാട് സഹോദയ ബാഡ്‌മിൻറൺ ചാമ്പ്യൻഷിപ്പിലും ചെസ്സ് ടൂർണമെൻ്റിലും വിജയങ്ങൾ കൈവരിച്ച് നിർമ്മല മാതാ പബ്ലിക് സ്‌കൂൾ വിദ്യാർത്ഥികൾ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു.അണ്ടർ 17 വിഭാഗത്തിൽ നടന്ന…