കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി – കോഴ്സുകൾ ആരംഭിക്കുന്നു

അഖിലേന്ത്യാ സിവിൽ സർവ്വീസ് രംഗത്ത് കൂടുതൽ കേരളീയ പ്രാതിനിധ്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ, ഉദ്യോഗാർത്ഥികൾക്ക് സിവിൽ സർവ്വീസ് പരീക്ഷയ്ക്ക് മികച്ച പരിശീലനം നൽകി ഉന്നത വിജയം കൈവരിക്കുവാൻ…

സംസ്ഥാനത്ത് അതിശക്തമായ മഴയും കാറ്റും തുടരാന്‍ സാധ്യത; മൂന്ന് ജില്ലയിൽ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് അതിശക്തമായ മഴയും കാറ്റും തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്ന് 14 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍…

കോഴിക്കോട് കട്ടിപ്പാറയിൽ മലവെള്ളപ്പാച്ചിൽ മണ്ണിടിച്ചിൽ

കോഴിക്കോട് : കട്ടിപ്പാറയില്‍ മലവെള്ളപ്പാച്ചില്‍. കട്ടിപ്പാറ പഞ്ചായത്തിലെ മണ്ണാത്തിയേറ്റ് മല ഇടിഞ്ഞുവീണു. താഴ്വാരത്ത് താമസിക്കുന്ന കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കും. രാവിലെ മുതല്‍ പ്രദേശത്ത് കനത്തമഴ തുടരുകയാണ്.  …

തീവ്രന്യൂനമർദം ; കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത.

ഗുജറാത്ത്‌ തീരം മുതൽ വടക്കൻ കേരള തീരം വരെ തീരത്തോട് ചേർന്നുള്ള ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നു.വടക്കൻ ഛത്തീസ്ഗഡിനും ജാർഖണ്ഡിനും മുകളിലായി തീവ്രന്യൂനമർദം സ്ഥിതിചെയ്യുന്നു. നാളെയോടെ ശക്തി കൂടിയ…

സ്വര്‍ണവില വീണ്ടും ഇടിഞ്ഞ് ; ഇന്നത്തെ പവന്‍ വില അറിയാം

സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായി മൂന്നാം ദിവസവും ഇടിവ്. പവന് 400 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന് ഇന്ന് 73280 രൂപയാണ്. ഇന്ന് ഒരു ഗ്രാം…

രാജ്യം ഇന്ന് കാർഗിൽ വിജയ് ദിവസം ആഘോഷിക്കുന്നു

ന്യൂഡൽഹി : രാജ്യം ഇന്ന് കാർഗിൽ വിജയ് ദിവസം ആഘോഷിക്കുന്നു. ഇന്ത്യൻ സൈന്യത്തിൻ്റെ അദമ്യമായ ധൈര്യത്തിൻ്റെയും ധീരതയുടെയും കഥ ഓർമ്മിക്കേണ്ട ദിവസമാണ് ഇന്ന്. 1999-ൽ കാർഗിൽ ഇന്ത്യൻ…

കനത്ത മഴയത്തും പച്ചക്കറിച്ചെടി നന്നായി കായ്ക്കാന്‍

കേരളത്തില്‍ കുറച്ചു ദിവസം കൂടി ദിവസങ്ങൾ മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. വെണ്ട, വഴുതന, പച്ചമുളക് പോലുളള പച്ചക്കറികള്‍ വളര്‍ത്തുന്നവരെല്ലാം ആശങ്കയിലാണ്. കനത്ത മഴ കൃഷിയിടത്തില്‍…

ആദിവാസി കോളനി റോഡ് സഞ്ചാരയോഗ്യമാക്കുക ; ഭാരതീയ മനുഷ്യാവകാശ സംരക്ഷണ സമിതി

മാനന്തവാടിയിലെ ചില ജാതി സമുദായങ്ങളിലെ സാമുദായിക ഭ്രാഷ്ട് നിർത്തലാക്കണമെന്നും, , ആദിവാസി മേഖലകളിൽ നടത്തുന്ന വിവിധ ചൂഷണങ്ങൾക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും പുതിയിടം ആദിവാസി കോളനി നിവാസികൾ…

റെയിൽവേ പാളത്തിൽ മരം വീണു; ആലപ്പുഴ റൂട്ടിൽ ട്രെയിനുകൾ വൈകും

ആലപ്പുഴ : മാരാരിക്കുളത്ത് റെയിൽവേ പാളത്തിൽ മരം വീണതിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. രാവിലെ എട്ട് മണിയോടെയാണ് പാളത്തിൽ മരം വീണത്. ആലപ്പുഴ വഴിയുള്ള എല്ലാ…

ആശമാരുടെ ഇൻസെന്റീവ് വർധിപ്പിച്ച് കേന്ദ്രസർക്കാർ; 2000 രൂപയിൽ നിന്ന് 3500 രൂപയാക്കി കൂട്ടി

ന്യൂഡൽഹി : ആശമാരുടെ ഇൻസെന്റീവ് വർധിപ്പിച്ച് കേന്ദ്രസർക്കാർ. 2000 രൂപയിൽ നിന്ന് 3500 രൂപയാക്കി കൂട്ടി. ലോക്സഭയിൽ ആണ് കേന്ദ്രം മറുപടി നൽകിയത്. എൻ കെ പ്രേമചന്ദ്രൻ…