ബഹ്റൈനിലെ താമസ കെട്ടിടത്തിന് നേരെ ഇറാന്‍റെ ആക്രമണം; വൻ നാശനഷ്ടം, ആളപായമില്ലെന്ന് അധികൃതർ
പശ്ചിമേഷ്യയെ വീണ്ടും സംഘർഷഭീതിയിലാക്കി ഇറാൻ ബഹ്റൈനും കുവൈത്തിനും നേരെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തി. ബഹ്റൈൻ പ്രതിരോധ സേന മിക്ക ആക്രമണങ്ങളെയും തകർത്തുവെങ്കിലും, മുഹറഖിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന്…
