KSRTC ഓർഡിനറി ബസ് സൗജന്യ യാത്ര; വയനാട് ജില്ലയിലും സ്വകാര്യ ബസ് സർവീസ് അനിശ്ചിത കാലത്തേക്ക് നിർത്തിവെക്കും
കൽപ്പറ്റ:കെഎസ്ആർടിസി ഓർഡിനറി ബസ് സൗജന്യ യാത്രയെത്തുടർന്ന് സ്വകാര്യ ബസ് മേഖലയിൽ പ്രതിസന്ധി തുടുരുന്നു. വയനാട് ജില്ലയിലും സ്വകാര്യ ബസ് സർവീസ് അനിശ്ചിത കാലത്തേക്ക് നിർത്തിവെക്കാനാണ് തീരുമാനം. ജൂലൈ…
