പിടിച്ചെടുത്ത ഡോളർ തിരികെ വേണം’: കോടതിയെ സമീപിച്ച് ആന്റോ അഗസ്റ്റിൻ, വിട്ടുനൽകാനാവില്ലെന്ന് പോലീസ്

കൊച്ചി: തന്നിൽ നിന്ന് പിടിച്ചെടുത്ത ഡോളർ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ആന്റോ അഗസ്റ്റിൻ എറണാകുളം സെഷൻസ് കോടതിയെ സമീപിച്ചു. എന്നാൽ ഈ ഘട്ടത്തിൽ ഡോളർ തിരികെ നൽകാൻ സാധിക്കില്ലെന്നും പണത്തിന്റെ ഉറവിടം സംബന്ധിച്ച് വിശദമായ പരിശോധന ആവശ്യമാണെന്നും പോലീസ് കോടതിയെ അറിയിച്ചു.

 

വിഷയവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും ആദായനികുതി വകുപ്പിനും പോലീസ് ഔദ്യോഗിക റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. അതിനിടെ, ആന്റോ അഗസ്റ്റിൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലും പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകി.

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!