സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിച്ചുചാട്ടം. എക്കാലത്തെയും റെക്കോഡ് വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. പവന് 560 രൂപ വർധിച്ച് 78,920 രൂപയാണ് വില. ഗ്രാമിന് 70 രൂപ…

പ്രവാചക സ്മരണയിൽ ഇന്ന് നബിദിനം; മുഹമ്മദ് നബിയുടെ 1500-ാം ജന്മവാർഷികം

കോഴിക്കോട് : പ്രവാചക സ്മരണ പുതുക്കി ഇന്ന് നബി ദിനം.സംസ്ഥാനമെങ്ങും പള്ളികളിൽ അന്നദാനവും ആഘോഷവും. മദ്രസ വിദ്യാർത്ഥികളുടെ ഘോഷയാത്രയും കലാപരിപാടികളും നടക്കും. നവോത്ഥാനത്തിന്റെ വെളിച്ചം പകർന്ന പ്രവാചകന്‍റെ…

പൊന്നോണം വന്നെത്തി; ഇത് സന്തോഷത്തിന്റെയും സമൃദ്ധിയുടെയും തിരുവോണദിനം

സന്തോഷത്തിന്റെയും സമ്പൽസമൃദ്ധിയുടെയും ഐശ്വര്യത്തെയും തിരുവോണം വന്നെത്തിയിരിക്കുകയാണ്. ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് ഓണം ആഘോഷിക്കുകയാണ്. പൂക്കളുവും സദ്യയുമൊക്കെ ഒരുക്കി ഏവരും മാവേലി തമ്പുരാനെ വരവേൽക്കുകയാണ്. കള്ളവും ചതിയുമൊന്നുമില്ലാത്ത ഒരു…

രാജ്യത്ത് സ്കൂളുകളിലും കോളേജുകളിലും റോഡു സുരക്ഷ, പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

രാജ്യമെമ്പാടുമുള്ള സ്കൂളുകളിലും കോളേജുകളിലും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. റോഡ് സുരക്ഷയെക്കുറിച്ച് പ്രാദേശിക ഭാഷകളിൽ വിദ്യാർത്ഥികളെ ബോധവൽക്കരിക്കുന്നത് ഉത്തരവാദിത്വമുള്ള പൗരന്മാരെ വളർത്തിയെടുക്കുന്നതിനുള്ള പ്രധാന ചുവടുവയ്പ്പാണെന്നും അ‌ദ്ദേഹം…

അധ്യാപക ദിനം;രാഷ്ട്രപതി ദ്രൗപദി മുർമു അധ്യാപകർക്ക് ആശംസകൾ നേർന്നു

അധ്യാപക ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു രാജ്യത്തെ അധ്യാപകർക്ക് ആശംസകൾ നേർന്നു. വികസിത രാഷ്ട്രം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി മുന്നോട്ടുപോകുമ്പോൾ വിജ്ഞാനവും വൈദഗ്ധ്യവും ഉത്തരവാദിത്വവും ഉള്ള പൗരന്മാരെ…

നികുതി പരിഷ്‌കാരങ്ങൾ രാജ്യത്ത് ഈ മാസം 22-ന് പ്രാബല്യത്തിൽ വരും

ന്യൂഡൽഹി: ചരക്കുസേവന നികുതിയിൽ ഇന്നലെ പ്രഖ്യാപിച്ച പരിഷ്‌കാരങ്ങൾ ഈ മാസം 22-ന് പ്രാബല്യത്തിൽ വരും. സാധാരണക്കാർ, തൊഴിൽ കേന്ദ്രീകൃത വ്യവസായങ്ങൾ, കർഷകർ, ആരോഗ്യരംഗം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള…

എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിൽ

കമ്പളക്കാട്: മാരക മയക്കു മരുന്നായ 1.25 ഗ്രാം എംഡിഎംഎയും, 0.870 ഗ്രാം കഞ്ചാവും കൈവശം വച്ചിരുന്ന യുവാവിനെ പോലീസ് പിടികൂടി. കമ്പളക്കാട് മടക്കിമല സ്വദേശി ചെറുവനശ്ശേരി അജ്നാസ്…

വിമാന കമ്പനികളുടെ ആകാശ കൊള്ള അവസാനിപ്പിക്കണം: കേരള പ്രവാസി സംഘം

പനമരം: സീസൺ സമയങ്ങളിൽ വിദേശ സെക്ടറുകളിൽ നിന്നും കേരളത്തിലേക്കുള്ള വിമാനക്കമ്പനികളുടെ ടിക്കറ്റ് നിരക്ക് ഏകീകരിക്കുന്നതിനുള്ള ഇടപെടൽ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന് കേരള പ്രവാസി…

കേരളത്തില്‍ മഴ വീണ്ടും ശക്തമാകുന്നു

തിരുവനന്തപുരം:കേരളത്തില്‍ മഴ വീണ്ടും ശക്തമാകുന്നു. അടുത്ത 5 ദിവസം കൂടി മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ഒഡിഷ…

വാഹനാപകടത്തിൽ വയോധികൻ മരിച്ചു

പനമരം : നെല്ലിയമ്പത്ത് വാഹനാപകടത്തിൽ വയോധികൻ മരിച്ചു. നെല്ലിയമ്പം സ്വദേശി ചോലയിൽ ബാപ്പു (78) ആണ് മരിച്ചത്. ഇന്ന് രാവിലെ നെല്ലിയമ്പം ടൗണിലാണ് സംഭവം. റോഡ് മുറിച്ച്…