കാറിൽ MDMA, പോലീസ് പരിശോധനയ്ക്കിടെ വയനാട് ചുരം വ്യൂ പോയിൻ്റിൽ നിന്ന് ചാടിയ യുവാവിനുവേണ്ടി തിരച്ചിൽ
ലക്കിടി (വയനാട്): ലക്കിടിയിൽ പോലീസിന്റെ വാഹനപരിശോധനയ്ക്കിടെ കാറിൽനിന്ന് ഇറങ്ങിയോടിയ യുവാവ് വയനാട് ചുരത്തിലെ താഴ്‌ചയിലേക്ക് എടുത്തുചാടി. മലപ്പുറം തിരൂരങ്ങാടി എടക്കണ്ടത്തിൽ വീട്ടിൽ ഷഫീഖ് (30) ആണ് ഒൻപതാം…