വയനാട് കലക്ടറുടെ പേരിൽ പണം ആവശ്യപ്പെട്ട് വാട്സ് ആപ്പ് സന്ദേശം: വയനാട് സൈബർ പോലീസ് കേസ് എടുത്തു
കൽപ്പറ്റ:വയനാട് കലക്ടറുടെ ചിത്രം പ്രൊഫൈൽ ചിത്രമാക്കി കലക്ടറുടെ പേരിൽ പണം ആവശ്യപ്പെട്ട് വാട്സ് ആപ്പ് സന്ദേശം. പണം ആവശ്യപ്പെട്ട് പലർക്കും സന്ദേശങ്ങൾ വരുന്നുണ്ട്. പണം നൽകി ആരും…
