പഴയ ജിമെയിൽ ഐഡി മാറ്റാൻ (യൂസര്‍നെയിം ) അവസരമൊരുക്കി ഗൂഗിൾ; ചെയ്യേണ്ടത് ഇത്രമാത്രം…!!
പഴയ ജിമെയിൽ ഐഡി മാറ്റാൻ ആഗ്രഹിച്ചിരുന്നവർക്ക് അതിനുള്ള അവസരമൊരുക്കി ഗൂഗിൾ. ജിമെയില്‍ നിലവില്‍ വന്ന് 20 വര്‍ഷത്തിന് ശേഷം ആദ്യമായാണ് യൂസര്‍നെയിം മാറ്റാനുള്ള സൗകര്യം ഗൂഗിൾ ലഭ്യമാക്കുന്നത്.…
