സ്വർണവില കുറഞ്ഞു : ഇന്നത്തെ നിരക്ക് ഇങ്ങനെ
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ലാതെ തുടർന്ന സ്വർണ്ണ വില ഉച്ച കഴിഞ്ഞ് കുറഞ്ഞു . ഇന്ന് രാവിലെ ഒരു പവന് 109480 രൂപയാണ് വിപണി വില.…
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ലാതെ തുടർന്ന സ്വർണ്ണ വില ഉച്ച കഴിഞ്ഞ് കുറഞ്ഞു . ഇന്ന് രാവിലെ ഒരു പവന് 109480 രൂപയാണ് വിപണി വില.…
ദുബായ്: ദുബായിലും ഷാർജയിലും ഇറാൻ ആക്രമണം. ദുബായ് അൽബദയിൽ ഡ്രോൺ അവശിഷ്ടം വീണ് കെട്ടിടത്തിന് തീപ്പിടിച്ചു. നാലുപേർക്ക് പരിക്കേറ്റു. ഷാർജയിലെ അൽ തുറായ ടെലികോം കമ്പനിയുടെ ഓഫീസിനുനേരെയാണ്…
തിരുവനന്തപുരം;സംസ്ഥാനത്ത് നാളെ മുതല്‍ മൂന്നു ദിവസം ബേങ്കുകളിലെ ഇടപാടുകള്‍ തടസ്സപ്പെടും. ബുധനാഴ്ച ബേങ്കുകളില്‍ കണക്കെടുപ്പ് ആയതിനാല്‍ പണമിടപാട് ഉണ്ടായിരിക്കില്ല.പെസഹ വ്യാഴവും ദുഃഖ വെള്ളിയും ബേങ്കുകള്‍ക്ക് അവധിയാണ്. ബുധനാഴ്ച…
നടവയൽ: നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം. നടവയൽ സ്വദേശി സഞ്ചരിച്ച കാർ ആണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം. നടവയൽ കാറ്റാടികവലയിൽ…
ഗുവാഹത്തി:ചെന്നൈ സൂപ്പര്‍ കിംഗ്സ് ജഴ്സിയില്‍ മലയാളി താരം സഞ്ജു സാംസണിന്റെ അരങ്ങേറ്റം തോല്‍വിയോടെ. ആദ്യം ബൗളിംഗിലും പിന്നീട് ബാറ്റിംഗിലും മിന്നിച്ച രാജസ്ഥാന് റോയല്‍സാണ് ചെന്നൈയെ നിഷ്പ്രഭമാക്കിയത്. എട്ട്…
പശ്ചിമേഷ്യയില്‍ ഇറാനുമായുള്ള സംഘർഷം മൂർച്ഛിക്കുന്ന സാഹചര്യത്തില്‍ ഇവിടേയ്ക്ക് കൂടുതല്‍ സൈന്യത്തെ അയക്കാൻ തീരുമാനിച്ച് അമേരിക്ക.നിലവില്‍ 50,000-ത്തോളം അമേരിക്കൻ സൈനികർ മേഖലയില്‍ വിന്യസിക്കപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ ഏകദേശം 5,000…
കൽപ്പറ്റ കൈനാട്ടിയിൽ വെച്ച് കുഴഞ്ഞുവീണതിനെത്തുടർന്ന് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരണപ്പെട്ടു. 2026 മാർച്ച് 29-നാണ് ഇദ്ദേഹത്തെ കൈനാട്ടിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലും തുടർന്ന് കോഴിക്കോട്…
ബത്തേരി : മുത്തങ്ങയിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന 45 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി രണ്ടുപേരെ പോലീസ് പിടികൂടി. കോഴിക്കോട് മുക്കം സ്വദേശികളായ മുഹമ്മദ്, റഹീം എന്നിവരാണ് പോലീസ് പിടിയിലായത്.…
ബാവലി :സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം കേരള കര്‍ണാടക അതിര്‍ത്തിയായ ബാവലിയില്‍ നടത്തിയ വാഹന പരിശോധനയില്‍ മയക്കുമരുന്നുമായി കാറിലെത്തിയ ദമ്പതികളെ പിടികൂടി. മലപ്പുറം പുളിക്കല്‍ എട്ടുകോണില്‍ ഷെഫീഖ് (35),…
കൈതക്കൽ :പനമരം – മാനന്തവാടി റോഡിലെ കൈതക്കലിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവറായ പീച്ചങ്ങോട് സ്വദേശി അമ്മദ് അപകടത്തിൽ പരിക്കേറ്റത്. ഇന്നലെ രാത്രി ഒമ്പത്…