സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; ആറ് ജില്ലകളിൽ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ. ഇന്ന് ആറ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.…

പൂവിളികളുടെ ഓണം ഇന്ന് പൂരാടം

പൂവിളികളുടെ ഓണം ഇന്ന് പൂരാടം.മണ്ണ് കൊണ്ടുണ്ടാക്കിയ ഓണത്തപ്പനെ പൂക്കളത്തിൽ സ്ഥാപിക്കുന്നത് എട്ടാം ദിവസമായ പൂരാടം നാളിലാണ്. അരിമാവ് കലക്കി ഓണത്തപ്പനെ അലങ്കരിക്കുന്നു. തൃക്കാക്കരയപ്പനെന്നും ചില സ്ഥലങ്ങളിൽ ഇത്…

ഗസ്റ്റ് അധ്യാപക ഒഴിവ്

സുൽത്താൻ ബത്തേരി പൂമലയിലുള്ള കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചര്‍ എജ്യുക്കേഷൻ സെന്ററിലേക്ക് പെര്‍ഫോമിങ് ആര്‍ട്സ്, വിഷ്വൽ ആര്‍ട്സ്, ഫിസിക്കൽ എജ്യുക്കേഷൻ എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. മണിക്കൂറിന്…

മീനങ്ങാടി ഗവ. പോളിടെക്നിക് കോളജിൽ തൊഴിലധിഷ്ഠിത കോഴ്സുകളിൽ സീറ്റൊഴിവ്

മീനങ്ങാടി ഗവ. പോളിടെക്നിക് കോളജിലെ തുടർ വിദ്യാഭ്യാസ കേന്ദ്രത്തിൽ ഓഗസ്റ്റിൽ ആരംഭിച്ച ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളിൽ ഒഴിവുകളുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പത്താം ക്ലാസ്…

ഓണക്കാലത്തെ വാഹനാപകടങ്ങള്‍ തടയാന്‍ ഗതാഗത നിയമങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് പൊലീസ്.

ഓണാഘോഷകാലത്ത് സംസ്ഥാനത്ത് വാഹനാപകടകങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഗതാഗത നിയമങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് സംസ്ഥാന പൊലീസ്. അമിതവേഗം, അശ്രദ്ധമായ ഓവര്‍ടെയ്ക്കിങ് എന്നിവ ഒഴിവാക്കണമെന്നും ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് വാഹനം…

ഓണ പൂജകൾക്കായി ശബരിമല ക്ഷേത്ര നട നാളെ തുറക്കും

ഓണം പൂജകൾക്കായി ശബരിമല ക്ഷേത്ര നട നാളെ വൈകിട്ട് അഞ്ചിനു തുറക്കും. നട തുറക്കുന്ന ദിവസമായ നാളെ പ്രത്യേക പൂജകൾ ഉണ്ടാകില്ല. ഉത്രാടം, തിരുവോണം, അവിട്ടം ദിനങ്ങളില്‍…

അധ്യാപകരുടെ കലാസാഹിത്യ മത്സരം കവിതയിൽ സ്റ്റെല്ല മാത്യുവിന് ഒന്നാം സ്ഥാനം

നടവയൽ:പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്തെ അധ്യാപകർക്കായി നടത്തിയ വിദ്യാരംഗം കലാസാഹിത്യ മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു. കവിത വിഭാഗത്തിൽ ശ്രീമതി സ്‌റ്റെല്ല മാത്യു ഒന്നാം സ്ഥാനം നേടി. വയനാട് നടവയൽ…

ഇന്ത്യ നിർമിച്ച ഏറ്റവും ചെറിയ ചിപ്പ് ലോകത്തെ ഏറ്റവും വലിയ മാറ്റത്തിന് കാരണമാകുന്ന ദിവസം വിദൂരമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 

ന്യൂഡൽഹി : ഇന്ത്യ നിർമിച്ച ഏറ്റവും ചെറിയ ചിപ്പ് ലോകത്തെ ഏറ്റവും വലിയ മാറ്റത്തിന് കാരണമാകുന്ന ദിവസം വിദൂരമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹിയിലെ യശോഭൂമിയിൽ സെമികോൺ…

പ്രവാസി ക്ഷേമ പദ്ധതികൾക്ക് കേന്ദ്രവിഹിതം അനുവദിക്കണം: കേരള പ്രവാസി സംഘം

മേപ്പാടി: പ്രവാസി ക്ഷേമപദ്ധതികൾക്ക് കേന്ദ്രസർക്കാരിന്റെ വിഹിതം അനുവദിക്കണമെന്ന് കേരള പ്രവാസി സംഘം കൽപറ്റ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. 2009 മുതൽ അറുപത് വയസ്സ് കഴിഞ്ഞ പ്രവാസികൾക്ക് പെൻഷൻ…

ഓണക്കാലത്ത് സപ്ലൈകോ സര്‍വകാല റെക്കോര്‍ഡിലേക്ക്; ഇതുവരെ നടന്നത് 319.3 കോടി രൂപയുടെ വില്‍പന

തിരുവനന്തപുരം: ഓണക്കാലത്ത് സര്‍വകാല റെക്കോര്‍ഡിലേക്ക് സപ്ലൈകോ. സംസ്ഥാന സര്‍ക്കാരിന്റെ കൃത്യമായ ഇടപെടലുകളിലൂടെ വിലക്കയറ്റവും ക്ഷാമവുമില്ലാത്ത ഓണവിപണി സാധ്യമാക്കാന്‍ കഴിഞ്ഞതായി പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍…