കേരള പ്രവാസി സംഘം ജില്ലാ സമ്മേളനം: സ്വാഗത സംഘം രൂപീകരിച്ചു
മീനങ്ങാടി: കേരള പ്രവാസി സംഘത്തിന്റെ ഏഴാമത് സംസ്ഥാന സമ്മേളനനത്തിന്റെ മുന്നോടിയായി നടക്കുന്ന വയനാട് ജില്ലാ സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി നൂറ്റിയൊന്നംഗ സ്വാഗത സംഘം രൂപീകരിച്ചു. മീനങ്ങാടി ഏരിയ…
