കോഴിക്കോട്-കണ്ണൂര്‍, കണ്ണൂര്‍-ചെറുവത്തൂര്‍ പാസഞ്ചറുകളുടെ സമയം മാറും; പുതിയ സമയക്രമം ഇങ്ങനെ
കണ്ണൂർ: കോഴിക്കോട്-കണ്ണൂര്‍ (56617), കണ്ണൂര്‍-ചെറുവത്തൂര്‍ (56619) പാസഞ്ചര്‍ തീവണ്ടികളുടെ സമയം 25 മുതല്‍ മാറും. ഉച്ചയ്ക്ക് 2.05-ന് പുറപ്പെടുന്ന കോഴിക്കോട്-കണ്ണൂര്‍ പാസഞ്ചര്‍ മൂന്നുമണിക്കാവും കോഴിക്കോട്ടുനിന്ന് പുറപ്പെടുക. കണ്ണൂരില്‍…
