സ്കൂൾ കുട്ടികൾക്ക് സന്തോഷ വാർത്ത, പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് ഇറക്കി, ആഘോഷ ദിവസങ്ങളിൽ വർണവസ്ത്രം ധരിക്കാം

തിരുവനന്തപുരം : സ്കൂൾ വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത. ഇനി മുതൽ ഓണം, ക്രിസ്മസ്, റംസാൻ ആഘോഷങ്ങൾ സ്കൂളിൽ ആഘോഷിക്കുമ്പോൾ കുട്ടികൾക്ക് യൂണിഫോം നിർബന്ധമില്ല. ഇനി മുതൽ ഈ…

ബത്തേരിയിലെ സ്‌കൂളുകളിൽ സോളാര്‍ വിപ്ലവം ; ഊര്‍ജസംരക്ഷണത്തിന് പുതിയ മാതൃകയായി സുൽത്താൻ ബത്തേരി നഗരസഭ

സുൽത്താൻ ബത്തേരി: ബത്തേരിയിലെ സ്‌കൂളുകളിൽ ഒന്നൊന്നായി ഊര്‍ജ സ്വയംപര്യാപ്തതയിലേക്ക് . ആദ്യഘട്ടത്തിൽ ഗവ. സർവജന, ബീനാച്ചി, കുപ്പാടി സ്‌കൂളുകളിലാണ് സോളാര്‍ പ്ലാന്റ് സ്ഥാപിച്ചത്. അടുത്ത ഘട്ടത്തിൽ ഓടപ്പളം,…

യുവാവ് പനയിൽ നിന്നും വീണ് മരിച്ചു

പുതുശേരിക്കടവ്: പനയുടെ കായ പറിക്കുന്നതിനിടെ വീണ് യുവാവ് മരിച്ചു. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. പുതുശേരിക്കടവ് കുന്ദമംഗലം മേലെ നറുക്കിൽ ബാലന്റെ മകൻ ബിജു (43) ആണ്…

കാട്ടാനയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു

മലപ്പുറം: മലപ്പുറം ഓതായി കിഴക്കേ ചാത്തല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു. കിഴക്കെ ചാത്തല്ലൂരിൽ പട്ടീരി വീട്ടിൽ കല്യാണി അമ്മ (68) ആണ് മരിച്ചത്. വീടിന് അടുത്തെ…

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജി വെച്ചു

അശ്ലീല സന്ദേശ വിവാദത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാഹുൽ രാജി വെച്ചു. എഐസിസി നേതൃത്വം രാഹുലിന്റെ രാജി എഴുതി വാങ്ങുകയായിരുന്നു. ഇ മെയിൽ മുഖേന രാജി…

മുത്തങ്ങയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിലായ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ

ബത്തേരി: 28.95 ഗ്രാം എം.ഡി.എം.എയുമായി മുത്തങ്ങയിൽ യുവാവ് പിടിയിലായ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. മലപ്പുറം, പറമ്പിൽപീടിക, കൊങ്കചേരി വീട്ടിൽ പി. സജിൽ കരീം(31)മിനെയാണ് 20.08.2025 ന്…

ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ ഇന്ത്യക്ക് വെങ്കലം.

കസാഖ്‌സ്താനിലെ ഷിംകെന്‍റിൽ പുരോഗമിക്കുന്ന ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ ഇന്ത്യക്ക് വെങ്കലം. ഇന്ത്യയുടെ സൗരഭ് ചൗധരി- സുരുചി ഇന്ദർ…

സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു

സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. സ്വര്‍ണവില ഇന്ന് 400 രൂപയാണ് വര്‍ധിച്ചത്. 73,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്. 9230 രൂപയാണ്…

കുടുംബശ്രീ പോക്കറ്റ് മാർട്ട് പോസ്റ്റർ പ്രകാശനം ചെയ്തു

ഓണത്തിന് കുടുംബശ്രീ ഉത്പന്നങ്ങൾ വീട്ടിലേക്ക് എത്തിക്കുന്ന പോക്കറ്റ് മാർട്ട് ഓൺലൈൻ സ്റ്റോറിന്റെ പോസ്റ്റർ ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ പ്രകാശനം ചെയ്തു. പോക്കറ്റ്മാർട്ട് വഴി ഇനി ഉത്പന്നങ്ങളും…

വയനാട് പുരധിവാസം എം.എ. യൂസഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ സംഭാവന നൽകി

തിരുവനന്തപുരം: വയനാട് ചൂരൽമല പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്ത് കോടി രൂപ നൽകി ലുലു ഗ്രൂപ്പ്. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിൽ വെച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ…