നിധി! വീടിന് മണ്ണെടുക്കുന്നതിനിടെ 60 ലക്ഷത്തിന്റെ സ്വർണ ശേഖരം കണ്ടെത്തി

ബംഗളൂരു: ഗഡഗ് ജില്ലയിലെ ലക്കുണ്ടി ഗ്രാമത്തിൽ വീടിന് മണ്ണെടുക്കുന്നതിനിടെ നിധി ശേഖരം കണ്ടെത്തി. നിർമ്മാണ തൊഴിലാളികൾ വീടിന്റെ അടിത്തറ പാകാൻ മണ്ണ് കുഴിക്കുന്നതിനിടെയാണ് 60.51 ലക്ഷം രൂപ…

കുന്നമംഗലത്ത് കാറും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം മൂന്ന് പേർ മരിച്ചു

കോഴിക്കോട്: കുന്നമംഗലത്ത് കാറും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. രണ്ട് കാർ യാത്രക്കാരും പിക്കപ്പ് ലോറി ഡ്രൈവറുമാണ് മരിച്ചത്. കാർ യാത്രക്കാരനായ കൊടുവള്ളി…

കിവികളുടെ ചിറകരിഞ്ഞു; 2026ലെ ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യക്ക് വിജയം

വഡോദര: ന്യൂസിലാൻഡിനെതിരെയുള്ള ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് വിജയം. വഡോദരയിൽ നടന്ന മത്സരത്തിൽ കിവീസിനെ നാല് വിക്കറ്റുകൾക്കാണ് ഇന്ത്യ വീഴ്ത്തിയത്. മത്സരത്തിൽ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത…

വീടുപണിക്കായി എത്തിച്ച ജനൽ പാളി വീണ് ഒന്നാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

അടൂര്‍: വീടുപണിക്കു വേണ്ടി സൂക്ഷിച്ചിരുന്ന ജനൽ പാളി വീണ് ഒന്നാം ക്ലാസ് വിദ്യാർഥി മരിച്ചു. അടൂർ ഏഴംകുളം അറുകാലിക്കൽ വെസ്റ്റ് ചരുവിള പുത്തൻവീട്ടിൽ തനൂജ് കുമാറിന്റേയും ആര്യയുടേയും…

ദേശീയപാതയിൽ നിർത്തിയിട്ട കാറിന് പിറകിൽ ലോറി ഇടിച്ച് 15 കാരന് ദാരുണാന്ത്യം…

വളാഞ്ചേരി: ദേശീയപാതയിലെ അപകടമേഖലയായ വട്ടപ്പാറ പാലത്തിന് മുകളിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ 15 വയസ്സുകാരൻ മരിച്ചു. കർണാടക സ്വദേശിയായ ലക്ഷ്മിശ് ആണ് മരിച്ചത്. ശബരിമല തീർത്ഥാടനം കഴിഞ്ഞ്…

പെരിക്കല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ 68-ാം വാർഷികം ആഘോഷിച്ചു

പുൽപ്പള്ളി: പെരിക്കല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ 68-ാം വാർഷികം ആഘോഷിച്ചു. വിരമിക്കുന്ന അധ്യാപകർക്കു യാത്രയയപ്പ് നൽകി. ജില്ലാ പഞ്ചായത്ത് തിരുനെല്ലി ഡിവിഷൻ അംഗംകെ.ആർ. ജിതിന് ഉദ്ഘാടനം ചെയ്തു.…

വാഹനാപകടം ബൈക്ക് യാത്രികന് പരിക്ക്

കാര്യമ്പാടി:കാര്യമ്പാടിയിൽ കർണ്ണാടക രജിസ്ട്രേഷൻ ട്രാവലറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. കാര്യമ്പാടി പൊങ്ങിണിത്തൊടി മണികണ്ഠനാണ് പരിക്കേറ്റത്. ഇയാളെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ഗ്രീൻലൻഡ് പിടിക്കാൻ സൈനിക നടപടി; നിർദ്ദേശം നൽകി ട്രംപ്, എതിർത്ത് യു.എസ് സൈന്യം

വാഷിങ്ടൺ: ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലൻഡ് പിടിച്ചെടുക്കാൻ സൈന്യത്തിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദ്ദേശം നൽകിയതായി റിപ്പോർട്ടുകൾ. യു.എസ് സൈന്യത്തിലെ ജോയിന്റ് സ്‌പെഷ്യൽ ഓപ്പറേഷൻസ്…

ഒന്നാം ക്ലാസുകാരന്റെ സ്‌കൂൾ ബാഗിൽ നിന്ന് പിടികൂടിയത് മൂർഖൻ പാമ്പിനെ!

കാക്കനാട്: അത്താണിയിൽ ഒന്നാം ക്ലാസുകാരന്റെ സ്കൂൾ ബാഗിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി. അത്താണി എളവക്കാട്ട് അബ്ദുള്‍ അസീസിന്റെ വീട്ടിലാണ് വീട്ടുകാരെ ഭീതിയിലാഴ്ത്തിയ സംഭവമുണ്ടായത്. വൈകിട്ട് ട്യൂഷൻ…

പനമരത്ത് നിയന്ത്രണം വിട്ട കാർ ഫുട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം

പനമരം ടൗണില്‍ നിയന്ത്രണം വിട്ട കാര്‍ ഫുട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ പോയി മടങ്ങുകയായിരുന്ന സുല്‍ത്താന്‍ ബത്തേരി ചീരാല്‍ സ്വദേശികള്‍…