ജാവലിന്‍ മീഡിയം റേഞ്ച് വിരുദ്ധ ടാങ്ക് മിസൈല്‍ സിസ്റ്റം അമേരിക്കയില്‍നിന്ന് വാങ്ങാൻ ഇന്ത്യ

ന്യൂഡല്‍ഹി: ലോകപ്രശസ്തമായ ജാവലിന്‍ മീഡിയം റേഞ്ച് വിരുദ്ധ ടാങ്ക് മിസൈല്‍ സിസ്റ്റം അമേരിക്കയില്‍നിന്ന് വാങ്ങാനൊരുങ്ങി ഇന്ത്യ. യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റും ഇന്ത്യയും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തമാക്കുന്നതിന്റെ…

ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തിന്റെ മരണം; കുടുംബത്തെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ച് മുഖ്യമന്ത്രി

മലപ്പുറം: ഓട്ടോറിക്ഷക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതില്‍ മനംനൊന്ത് കിഴിശ്ശേരി മുണ്ടംപറമ്പില്‍ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധം ശക്തം. ഷൗക്കത്തിന്റെ കുടുബത്തെ ഫോണില്‍ ബന്ധപ്പെട്ട് മുഖ്യമന്ത്രി ആശ്വസിപ്പിച്ചു. ഷൗക്കത്തിന്റെ…

നേപ്പാളിലെ പ്രളയത്തില്‍ കാണാതായവരില്‍ മലയാളി കുടുംബവും; പൊന്നാനി സ്വദേശികള്‍ക്കായി തിരച്ചില്‍

കാഠ്മണ്ഡു:നേപ്പാളിലെ പ്രളയത്തില്‍ കാണാതായവരില്‍ ഓസ്‌ട്രേലിയന്‍ പൗരന്മാരായ മലയാളികളും. പൊന്നാനി സ്വദേശികളായ ശ്രീധരന്‍ അയ്യരും കുടുംബവുമാണ് നേപ്പാളില്‍ അകപ്പെട്ടത്. പ്രളയമുണ്ടായ റസുവ എന്ന സ്ഥലത്തുവച്ചാണ് നാലംഗ കുടുംബം അവസാനമായി…

ഇന്ത്യൻ സിം കാർഡുകൾ പാകിസ്ഥാനിലേക്ക് കടത്തി; ഐഎസ്ഐ ചാര ദമ്പതികൾ പോലീസ് പിടിയിൽ

ഡൽഹി :പാകിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐയുമായി (ISI) ബന്ധപ്പെട്ട് പ്രവർത്തിച്ച ചാരശൃംഖലയെ തകർത്ത് ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ. രണ്ട് വർഷത്തോളമായി പാകിസ്ഥാൻ ഇന്റലിജൻസ് ഏജന്റുമാർക്കായി പ്രവർത്തിച്ചിരുന്ന സൗത്ത്…

ഇന്ന് ശ്രീനാരായണഗുരു ജയന്തി, മനുഷ്യൻ്റെ ജാതി മനുഷ്യത്വമാണെന്ന് പ്രഖ്യാപിച്ച ഗുരു

തിരുവനനന്തപുരം: ശ്രീനാരായണ ഗുരുവിൻ്റെ 172ാം ജയന്തി ആഘോഷം ഇന്ന്. വർക്കല ശിവഗിരിയിലും ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലും വിപുലമായ ചടങ്ങുകൾ നടക്കും. സന്ദേശം പറയുക മാത്രമല്ല, ജീവിതത്തിൽ പ്രാവർത്തികമാക്കിയതിലാണ്…

നേപ്പാൾ പ്രളയദുരന്തം : മരണസംഖ്യ 469 കടന്നു, 1,400-ലധികം പേരെ കാണാനില്ല

നേപ്പാളിലും ടിബറ്റ് അതിർത്തി മേഖലകളിലും ഉണ്ടായ ഭീകരമായ മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ എണ്ണം 469 ആയി ഉയർന്നു. നേപ്പാൾ-ചൈന അതിർത്തി പ്രദേശങ്ങളിലുണ്ടായ മഞ്ഞിടിച്ചിലിനെ തുടർന്നാണ് ബോതെകോഷി, ത്രിശൂലി…

ഓട്ടോ ഡ്രൈവർ ഷൗക്കത്തിന്റെ മരണത്തിൽ കർശന നടപടിയെന്ന് ടി.പി. അഷ്റഫലി എം.എൽ.എ

കൊണ്ടോട്ടി: കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ഷൗക്കത്തലിയുടെ മരണത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി ടി.പി. അഷ്‌റഫലി എംഎൽഎ. തികച്ചും നിർഭാഗ്യകരവും ഏറെ വേദനാജനകവുമായ സംഭവമാണിതെന്ന്…

ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ടാങ്കര്‍ ലോറി കെഎസ്ആര്‍ടിസി ബസിലേക്ക് ഇടിച്ചുകയറി; നിരവധി പേര്‍ക്ക് പരിക്ക്

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. തിരുവനന്തപുരം എംസി റോഡില്‍ വട്ടപ്പാറയിലാണ് സംഭവം. മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ പെട്രോള്‍…

വയനാട് ചുരത്തിൽ ഗതാഗത തടസം ; ഏഴാം വളവിൽ വലിയ വാഹനങ്ങൾക്ക് തിരിയാൻ പ്രയാസം നേരിടുന്നു

വയനാട് ചുരത്തിലെ ഏഴാം വളവിൽ തകരാറിലായ 12 വീൽ ലോറി റോഡിന്റെ ഒരു വശത്തേക്ക് മാറ്റിയിട്ടുണ്ടെങ്കിലും, ചുരം കയറിയും ഇറങ്ങിയും വരുന്ന മറ്റ് വലിയ വാഹനങ്ങൾക്ക് വളവ്…

നേപ്പാളിൽ വീണ്ടും ശക്തമായ പ്രളയം ഉണ്ടാകുമെന്ന് ചൈന ; ചോച്ചെൻ ഖോല-പുരേപു സംപോ കൃത്രിമ തടാകം മൂന്നു ദിവസത്തിനുള്ളിൽ പൊട്ടുമെന്ന് മുന്നറിയിപ്പ് 

നേപ്പാൾ-തിബറ്റ് അതിർത്തി മേഖലയിൽ വൻ നാശനഷ്ടം വിതച്ച മിന്നൽ പ്രളയത്തിന് പിന്നാലെ അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ പ്രദേശത്ത് വീണ്ടും അതിശക്തമായ വെള്ളപ്പൊക്കത്തിന് സാധ്യതയെന്ന് ചൈനയുടെ മുന്നറിയിപ്പ്. നേപ്പാളിലെ…

error: Content is protected !!