ഹൂതികള്ക്കെതിരെ സൗദിക്കൊപ്പം ചേരാനുള്ള താല്പര്യമറിയിച്ച് ഇസ്രയേല്
റിയാദ്: യെമനിലെ ഹൂതികള്ക്കെതിരെ സൗദി അറേബ്യ ശക്തമായി തിരിച്ചടിക്കുന്നതിനിടെ സൈനിക നീക്കത്തില് പങ്കുചേരാന് ഇസ്രയേല് പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹു അനുമതി തേടിയതായി റിപ്പോര്ട്ട്. സൗദിയുടെ ഭാഗത്തുനിന്ന്…
