വീണ്ടും ഷോക്കേറ്റ് മരണം; പൊട്ടി വീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മധ്യവയസ്‌ക മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷോക്കേറ്റ് മരണം. പൊട്ടി വീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് കോഴിക്കോട് കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി ഫാത്തിമയാണ് മരിച്ചത്. തൊട്ടടുത്ത വീട്ടിലെ പറമ്പില്‍…

ഇന്റർനാഷണൽ മാത്തമാറ്റിക്കൽ ഒളിമ്പ്യാഡിൽ മൂന്ന് സ്വർണ്ണവും രണ്ട് വെള്ളിയും ഒരു വെങ്കലവും കരസ്ഥമാക്കി ഇന്ത്യ

ഓസ്ട്രേലിയയിലെ സൺഷൈൻ കോസ്റ്റിൽ നടന്ന 66-ാമത് ഇന്റർനാഷണൽ മാത്തമാറ്റിക്കൽ ഒളിമ്പ്യാഡിൽ ഇന്ത്യ മൂന്ന് സ്വർണ്ണവും രണ്ട് വെള്ളിയും ഒരു വെങ്കലവും നേടി. ഡൽഹിയിൽ നിന്നുള്ള കനവ് തൽവാർ,…

ബീറ്റ് ഫോറസ്റ്റ് ഓഫീസർ മരിച്ച നിലയിൽ

മാനന്തവാടി : തോൽപെട്ടി വന്യജീവി സങ്കേതത്തിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസറെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.ആലപ്പുഴ താമരക്കുളം ചത്തിയറ മിഥുൻ ഭവനിൽ വിപിൻ ആർ.ചന്ദ്രനാ(41)ണ് മരിച്ചത്.കഴിഞ്ഞ…

കേരള ക്രിക്കറ്റ് ലീഗ് സീസണ്‍-2 വിന്റെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് സീസണ്‍-2 വിന്റെ ഭാഗ്യചിഹ്നങ്ങളുടെ പ്രകാശനം തിരുവനന്തപുരത്ത് മന്ത്രി വി. അബ്ദുറഹ്മാന്‍ നിർവഹിച്ചു. മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണും, കെസിഎ ഭാരവാഹികളും…

മാനന്തവാടിയിൽ കടയിൽകയറി ആക്രമണം നടത്തിയ രണ്ടു പേർ പിടിയിൽ

മാനന്തവാടി: സാധനം കടം കൊടുത്തതിന്റെ പണം ചോദിച്ചതിലുള്ള വിരോധത്തിൽ കടയിൽ കയറി ആക്രമണം നടത്തിയ വരടിമൂല സ്വദേശി ഷിജാദ് (35), പാണ്ടിക്കടവ് കൊടിലൻ വീട്ടിൽ കെ സുനീർ(36)…

കുട്ടികളുടെ നഗ്ന വിഡിയോ വിൽപന: യുവാവ് അറസ്റ്റിൽ

കോഴിക്കോട് : കുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍ ടെലഗ്രാമിലൂടെ വില്‍പ്പനക്ക് വെച്ച യുവാവ് പിടിയില്‍. ബാലുശ്ശേരി എരമംഗലം സ്വദേശി വീര്യോത്ത് വിഷ്ണു (20) വിനെയാണ് കോഴിക്കോട് റൂറല്‍ സൈബര്‍…

പാൽചുരത്തിൽ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു

മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ട പാൽചുരത്തിൽ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. ചെറിയ വാഹനങ്ങൾ കടന്നു പോകുന്നുണ്ട്. വലിയ വാഹനങ്ങൾ നിലവിൽ കടന്നു പോകാറായിട്ടില്ല. ഗതാഗതം പൂർണമായി പുനസ്ഥാപിക്കാനുള്ള…

കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരുക്ക്

മാനന്തവാടി : പിലാക്കാവ് പഞ്ചാരക്കൊല്ലിയിൽ കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരുക്ക്. പ്രദേശവാസിയായ വിജയനാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ  വയനാട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നാലുമണിയോടെയായിരുന്നു കാട്ടുപോത്തിൻ്റെ…

നല്ല മീനാ.. ഒന്ന് നോക്കീട്ട് പോ! ;മീൻ വണ്ടിയിൽ കടത്താൻ ശ്രമിച്ച 16 കിലോ കഞ്ചാവുമായി രണ്ടു പേർ പോലീസ് പിടിയിൽ

മലപ്പുറം: മീൻ വണ്ടിയുടെ മറവിൽ 16 കിലോ കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ട് പ്രതികളെ എടക്കര പൊലീസ് പിടികൂടി. മലപ്പുറം കൊണ്ടോട്ടി   കൊളത്തൂർ സ്വദേശി പുതിയ വീട്ടിൽ…

കണ്ണൂരിൽ 3 വയസ്സുകാരൻ മകനുമായി പുഴയിലേക്ക് ചാടിയ അമ്മ മരിച്ച സംഭവം; ഭർതൃ വീട്ടുകാരുടെ പീഡനമാണ് കാരണമെന്ന് കുടുംബം

കണ്ണൂർ :പഴയങ്ങാടി ചെമ്പല്ലിക്കുണ്ട് പാലത്തിൽ നിന്ന് മകനുമായി പുഴയിലേക്ക് ചാടിയ അമ്മ മരിച്ച സംഭവത്തിൽ ഭർതൃ വീട്ടുകാർക്കെതിരെ കുടുംബം. വയലപ്ര സ്വദേശി റീമയാണ് മരിച്ചത്. ഭർതൃ വീട്ടുകാരുടെ…