കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് ധന സഹായം; 9.96 കോടി അനുവദിച്ചു

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള സാമ്പത്തിക സഹായത്തിനായി സംസ്ഥാന സർക്കാർ 9.96 കോടി രൂപ അനുവദിച്ചു. കോവിഡ് ബാധിച്ച് കുടുംബത്തിലെ പ്രധാന വരുമാന സ്രോതസ്സ് നഷ്ടപ്പെട്ട…

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യത. ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. നാളെ കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്…

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

ഇടുക്കി: ഇടുക്കി ശാന്തൻപാറ പേത്തൊട്ടി അയ്യൻപാറയ്ക്ക് സമീപം കാട്ടാന ആക്രമണത്തിൽ അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. മധ്യപ്രദേശ് സ്വദേശി ശിവകുമാർ (28) ആണ് മരിച്ചത്.ഇന്നലെ രാത്രി ഒൻപതരയോടെ ഏലത്തോട്ടത്തിൽ…

അഫ്ഗാൻ ക്ലീൻ ബൗൾഡ്! മൂന്നാം ടി 20-യിൽ ഇന്ത്യയ്ക്ക് 127 റൺസിന്റെ വമ്പൻ ജയം, പരമ്പര (3-0)

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20യില്‍ കൂറ്റന്‍ ജയം സ്വന്തമാക്കി ഇന്ത്യ പരമ്പര 3-0ത്തിന് തൂത്തുവാരി. മൂന്നാം പോരാട്ടത്തില്‍ ഇന്ത്യ 127 റണ്‍സിന്റെ വമ്പന്‍ ജയമാണ് ആഘോഷിച്ചത്. ആദ്യം…

ആന്റോ അഗസ്റ്റിന്‍ ജയിലിലേക്ക്; അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസില്‍ 14 ദിവസം റിമാന്‍ഡില്‍

മാനന്തവാടി: അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസില്‍ ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍.ആന്റോ അഗസ്റ്റിനെ മാനന്തവാടി ജില്ലാ ജയിലിലേക്ക് കൊണ്ടുപോയത്ആന്റോയുടെ ജാമ്യാപേക്ഷയില്‍ കോടതി നാളെയാണ് വിധി പറയുക. 14…

സുൽത്താൻബത്തേരി പോലീസ് സ്റ്റേഷനിൽ കൂട്ടസ്ഥലമാറ്റം

ബത്തേരി :സുൽത്താൻബത്തേരി പോലീസ് സ്റ്റേഷനിൽ കൂട്ടസ്ഥലമാറ്റം. എ.എസ്.ഐമാരടക്കം സ്റ്റേഷനിലെ 21 പോലീസ് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. സ്‌റ്റേഷനിലെ സ്റ്റോർ റൂമിൽ തൊണ്ടിമുതലായി സൂക്ഷിച്ചിരിക്കുന്ന ഏഴ് ചാക്ക് ഹാൻസ്…

അമിത വില ഈടാക്കുന്നതായി പരാതി; ബത്തേരിയിലെ, തിയേറ്ററുകളിലും പരിശോധന നടത്തി

സുൽത്താൻ ബത്തേരി: മാളുകളിലും, മൾട്ടി പ്ലസ് തിയറ്ററുകളിലും കുപ്പിവെള്ളത്തിനും മറ്റു ഭക്ഷണ സാധനങ്ങൾക്കും അമിത വില ഈടാക്കുന്നു എന്ന പരാതിയിന്മേൽ സുൽത്താൻ ബത്തേരിയിൽ പ്രവർത്തിക്കുന്ന മാളുകളിലും, തിയേറ്ററുകളിലും…

റാണിപുരം ട്രക്കിങ് ക്യാമ്പിന് അപേക്ഷ ക്ഷണിച്ചു

കൽപ്പറ്റ : സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയോടനുബന്ധിച്ച് കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ദേശീയ സാഹസിക അക്കാദമിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ ഒന്ന്, രണ്ട് തിയതികളിൽ കാസര്‍ഗോഡ്…

മുത്തങ്ങയിൽ എം.ഡി.എം.എ യുമായി യുവാവ് പോലീസ് പിടിയിൽ

മുത്തങ്ങ:എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശി പോലീസ് പിടിയിൽ .കോഴിക്കോട്, താമരശ്ശേരി, രാരോത്ത്, അക്കരപ്പറമ്പിൽ വീട്ടിൽ ഷാബീർ ഷാൻ(23) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന്…

ഇന്നത്തെ കാരുണ്യ പ്ലസ് 17-09-2026 നറുക്കെടുപ്പ് റിസൾട്ട്

ഇന്നത്തെ കാരുണ്യ പ്ലസ് 17-09-2026 നറുക്കെടുപ്പ് റിസൾട്ട്   തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN-641 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ്…

error: Content is protected !!