ആറുമാസത്തിലധികം റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ മരവിപ്പിക്കും, എല്ലാ വിഭാഗക്കാര്‍ക്കും ബാധകം
തിരുവനന്തപുരം: ആറുമാസക്കാലം തുടർച്ചയായി റേഷൻ വിഹിതം കൈപ്പറ്റാത്ത ഉപഭോക്താക്കളുടെ കാർഡുകൾ താൽക്കാലികമായി മരവിപ്പിക്കും. കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിന്റെ പുതിയ മാർഗനിർദേശങ്ങൾ സംസ്ഥാനത്ത് നടപ്പാക്കുന്നതിന് അനുസരിച്ചായിരിക്കുമെന്ന് സംസ്ഥാന ഭക്ഷ്യപൊതുവിതരണ വകുപ്പ്…
