വിഴിഞ്ഞത്ത് സുഹ്യത്തുക്കൊൾക്കൊപ്പം പാറപ്പുറത്തുനിന്ന് ഫോട്ടോയെടുക്കവെ തിരയടിച്ച് കടലിൽ വീണ വയനാട് സ്വദേശിയായ യുവാവിനെ കാണാതായി
വിഴിഞ്ഞം: കൂട്ടുകാര്‍ക്കൊപ്പം പാറപ്പുറത്ത് കയറി ഫോട്ടോയെടുക്കുന്നതിനിടെ ശക്തമായ തിരയടിച്ച് കടലില്‍ വീണ യുവാവിനെ കാണാതായി. ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. വയനാട് പയ്യമ്പള്ളി ആറാട്ടുതറ നന്ദനം…
