സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കിയതായി കെഎസ്ഇബി

വൈദ്യുതി ലഭ്യത കൂടിയതിനാലാണ് തീരുമാനം. തമിഴ്നാട്, കർണാടക തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള അധിക വൈദ്യുതി ലഭ്യമായതിനെത്തുടർന്നാണ് തീരുമാനം. കേരളത്തിലേക്ക് വൈദ്യുതി എത്തിക്കാനുള്ള പവർ കോറിഡോറിൽ നിയന്ത്രണം…

സെൻ്റ് മേരീസ് യു.പി സ്കൂളിൽ യോഗാദിനാഘോഷം നടത്തി

തടിയോട് . ശരീരത്തിനും മനസ്സിനും ഒരുപോലെ ഊർജ്ജവും സമാധാനവും പകരുന്ന യോഗയുടെ മഹത്വം ഓർമ്മിപ്പിച്ചു കൊണ്ട് സെൻ്റ് മേരീസ് യു.പി സ്‌കൂളിൽ അന്താരാഷ്ട്ര യോഗാദിനം സമുചിതമായി ആചരിച്ചു.…

മെസ്സി മാജിക്‌ വീണ്ടും ; ഓസ്ട്രിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി അർജന്റീന 

ഫിഫ ലോകകപ്പിൽ രണ്ടാം ജയം സ്വന്തമാക്കി അർജന്റീന. എതിരില്ലാത്ത രണ്ട് ഗോളിനാണ് അർജന്റീനയുടെ ജയം. ലയണൽ മെസിയാണ് ടീമിനായി രണ്ട് ഗോളും നേടിയത്. 38-ാം മിനിറ്റിലാണ് ആദ്യ…

വയനാട് ചുരത്തിൽ കുടുങ്ങിയ ലോറി മാറ്റി :ഗതാഗതക്കുരുക്ക് തുടരുന്നു

ലക്കിടി:വയനാട് ചുരത്തിൽ ആറാം വളവിൽ കുടുങ്ങിയ ചരക്ക് ലോറി തകരാർ പരിഹരിച്ച് നീക്കം ചെയ്തു.ഇതുവരെ കുടുങ്ങിയ വാഹനങ്ങളുടെ തിരക്ക് ഇപ്പോൾ നിലനിൽക്കുന്നുണ്ടെങ്കിലും വാഹനങ്ങൾ പതുക്കെനീങ്ങി തുടങ്ങിയിട്ടുണ്ട് ഒരു…

ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മൂന്നുപേർക്ക് ദാരുണാന്ത്യം

കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മൂന്നുപേർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ ഒരു വിദ്യാർഥിയും. അഞ്ചുപേർക്ക് പരിക്കുണ്ട്. അതിൽ രണ്ടുപേരുടെ നില അതീവഗുരുതരമാണ്. ലോറിയിൽ…

വിഴിഞ്ഞത്ത് സുഹ്യത്തുക്കൊൾക്കൊപ്പം പാറപ്പുറത്തുനിന്ന് ഫോട്ടോയെടുക്കവെ തിരയടിച്ച് കടലിൽ വീണ വയനാട് സ്വദേശിയായ യുവാവിനെ കാണാതായി

വിഴിഞ്ഞം: കൂട്ടുകാര്‍ക്കൊപ്പം പാറപ്പുറത്ത് കയറി ഫോട്ടോയെടുക്കുന്നതിനിടെ ശക്തമായ തിരയടിച്ച് കടലില്‍ വീണ യുവാവിനെ കാണാതായി. ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. വയനാട് പയ്യമ്പള്ളി ആറാട്ടുതറ നന്ദനം…

വയനാട്ടിൽ നിന്നും ഉംറ തീർത്ഥാടകർ സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സിന് തീപിടിച്ച് അപകടം;ആർക്കും പരിക്കില്ല

കണ്ണൂർ:വയനാട് തരുവണയിൽ നിന്നും തിങ്കളാഴ്‌ച രാത്രിയിൽ ഉംറക്ക് പുറപ്പെട്ട സംഘം സഞ്ചരിച്ച ബസ്സാണ് കത്തി നശിച്ചത്. കണ്ണൂർ ശിവപുരത്ത് വെച്ചായിരുന്നു സംഭവം. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ്…

വയനാട് ചുരം ആറാം വളവിൽ ചരക്കുലോറി കുടുങ്ങി ഗതാഗതതടസ്സം

വയനാട് ചുരത്തിൽ ആറാം വളവിൽ ചരക്ക് ലോറി യന്ത്രത്തകരാറിനെ തുടർന്ന് വഴിയിൽ കുടുങ്ങി. ലോറി കേടായി കിടക്കുന്നതിനെ തുടർന്ന് ചുരത്തിൽ ഇപ്പോൾ വലിയ രീതിയിലുള്ള ഗതാഗത തടസ്സം…

ദുരന്തബാധിതരുടെ ബാങ്ക് വായ്പ: അദാലത്തില്‍ 70 കുടുംബങ്ങള്‍ പങ്കെടുത്തു

കൽപ്പറ്റ: മുണ്ടക്കൈ  ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരുടെ ബാങ്ക് വായ്‌പകൾ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് കളക്‌ടറേറ്റിൽ നടക്കുന്ന രണ്ടാംഘട്ട അദാലത്തിൽ 70 കുടുംബങ്ങൾ പങ്കെടുത്തു. ദുരന്തബാധിതരായി സർക്കാർ അംഗീകരിച്ച് പ്രസിദ്ധപ്പെടുത്തിയ…

ആവേശമായി വയനാട് മൺസൂൺ മാരത്തോൺ

കൽപ്പറ്റ:അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സംഘടിപ്പിച്ച വയനാട് മൺസൂൺ മാരത്തോൺ കായിക പ്രേമികൾക്ക് ആവേശമായി. സ്‌പോർട്‌സ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ ആദ്യമായി സംഘടിപ്പിച്ച…