കേരളത്തില്‍ ശക്തമായ മഴ മുന്നറിയിപ്പ്. എട്ടു ജില്ലകളിൽ ഇന്ന് മഞ്ഞ ജാഗ്രത
കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യത. എട്ടു ജില്ലകളിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് ഇന്നും നാളെയും മഞ്ഞ ജാഗ്രത നല്‍കി. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മറ്റെന്നാൾ വിവിധ ജില്ലകളില്‍ ഓറഞ്ച്…
