സ്വകാര്യ ബസ് സമരം ആരംഭിച്ചു; പരിഹാരമായില്ലെങ്കിൽ 22 മുതൽ അനിശ്ചിതകാല സമരം

സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ സൂചന പണിമുടക്ക് ആരംഭിച്ചു. പലയിടത്തും യാത്രക്കാർ വാഹനമില്ലാതെ വലഞ്ഞു. കൂടുതൽ കെഎസ്ആർടിസി സർവീസുകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഗതാഗത കമ്മീഷണറുമായി…

തമിഴ്‌നാട് കടലൂരിൽ സ്കൂൾ വാനിൽ ട്രെയിൻ ഇടിച്ച് അപകടം 4 പേർ മരിച്ചു;നിരവധി വിദ്യാർഥികൾക്ക് പരുക്ക്

തമിഴ്നാട്ടിലെ കടലൂർ സെമ്മൻകുപ്പത്ത് സ്കൂൾ ബസ് ട്രെയിനിൽ ഇടിച്ച് 4 പേർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ മൂന്ന് പേർ കുട്ടികളാണ്. പത്തിലേറെ പേർക്ക് പരുക്കേറ്റു. ആളില്ലാ ലെവൽ ക്രോസിലാണ്…

തരിയോട് സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദിക്ക് തുടക്കമായി 

  വിദ്യാർത്ഥികളിലെ സർഗാത്മകമായ കഴിവുകൾ പരിപോഷിപ്പിക്കാൻ തരിയോട് ഗവ എൽ.പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദിക്ക് തുടക്കമായി. കഥകളിലൂടെയും കവിതകളിലൂടെയും വായനയുടെ പ്രാധാന്യം വരച്ചുകാട്ടി വിദ്യാരംഗം കലാസാഹിത്യ…

നിപ വ്യാപനത്തിനെതിരെ പ്രതിരോധ പ്രവർത്തങ്ങൾ ഊർജ്ജിതം. പാലക്കാട് സമ്പർക്ക പട്ടികയിലെ 9 പേരുടെ സാമ്പിൾ പരിശോധനാ ഫലം നെഗറ്റീവ്.

സംസ്ഥാനത്ത് നിപ വ്യാപനത്തിനെതിരെ പ്രതിരോധ പ്രവർത്തങ്ങൾ ഊർജ്ജിതം. ആരോഗ്യ മന്ത്രി വീണാ ജോർജ്ജിന്റെ നേതൃത്വത്തിൽ ഇന്ന് പാലക്കാട് അവലോകന യോഗം ചേർന്നു. പാലക്കാട് നിപ സ്ഥിരീകരിച്ച യുവതി…

ഹയര്‍ സെക്കന്‍ഡറി തുല്യത പരീക്ഷ: ജില്ലയില്‍ പരീക്ഷയെഴുതുന്നത് 512 പേര്‍

സാക്ഷരത മിഷന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന ഹയര്‍സെക്കന്‍ഡറി തുല്യത പരീക്ഷയില്‍ ജില്ലയില്‍ നിന്നും 512 പഠിതാക്കള്‍ പരീക്ഷ എഴുതും. ജൂലൈ 10 ന് ആരംഭിക്കുന്ന പരീക്ഷയില്‍…

നാളെ സ്വകാര്യ ബസ് സമരം

സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബസുടമകൾ നാളെ (ജൂലൈ 8) പണിമുടക്കിലേക്ക്. വിവിധ ആവശ്യങ്ങളുമായി മുഖ്യമന്ത്രിയടക്കമുള്ളവർക്ക് നിവേദനങ്ങൾ നൽകിയിട്ടും സർക്കാരിന്റെ ഭാഗത്തു നിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്ന്…

സ്വർണവില ഇടിഞ്ഞു ! ഇന്നത്തെ നിരക്കറിയാം

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്നത്തെ സ്വർണവില. ഒരു പവൻ സ്വർണത്തിന് 72,080 രൂപയാണ് സംസ്ഥാനത്തെ നിരക്ക്. ഇന്നലെ 72480…

വാട്സാപ്പ് വഴി പോലീസ് ഉദ്യോഗസ്ഥക്കെതിരെ ലൈംഗിക അധിക്ഷേപം; പോസ്റ്റിട്ടയാൾ അറസ്റ്റിൽ

സുൽത്താൻ ബത്തേരി: വയനാട് ജില്ലയിലെ ഒരു പോലീസ്‌ സ്‌റ്റേഷനിലെ വനിതാ സിവിൽ പോലീസ് ഓഫീസർക്കെതിരെ വാട്‌സാപ്പ് ഗ്രൂപ്പിൽ ലൈംഗിക അധിക്ഷേപം നടത്തിയ വ്യക്തിയെ സുൽത്താൻ ബത്തേരി പോലീസ്…

തരിയോട് ഗ്രാമ പഞ്ചായത്തിൽ വിദ്യാഭ്യാസ രംഗത്ത് നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു  

തരിയോട് ഗ്രാമ പഞ്ചായത്തിൽ വിദ്യാഭ്യാസ രംഗത്ത് നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു  . എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾ,…

വയനാട് ചുരത്തിൽ ലോറി മറിഞ്ഞു

വയനാട് ചുരം ഒമ്പതാം വളവിന് സമീപം ലോറി മറിഞ്ഞ് അപകടം. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ചുരം ഇറങ്ങുകയായിരുന്ന ചരക്ക് ലോറി റോഡിൽ നിന്നും തെന്നിമാറിയതാണ് അപകട കാരണം.…