സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം. ഇടുക്കി, വയനാട് ജില്ലകളിൽ ഓറഞ്ച് ജാഗ്രത. മുല്ലപ്പെരിയാര്‍ ഡാമിലടക്കം ജലനിരപ്പുയരുന്നു
സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം. ഇടുക്കി, വയനാട് ജില്ലകളിൽ മാത്രമാണ് ഇന്ന് ഓറഞ്ച് ജാഗ്രത. തിരുവനന്തപുരം, കൊല്ലം ഒഴികെ മറ്റെല്ലാ ജില്ലകളിലും മഞ്ഞ ജാഗ്രതയാണ്. എന്നാല്‍ പത്തനംതിട്ട,…
