സംസ്ഥാന പാമ്പ് പദവിയിലേക്ക് ഉയരാനൊരുങ്ങി നമ്മുടെ സ്വന്തം ചേര

നമ്മുടെ പറമ്പുകളിൽ യഥേഷ്ടം വിഹരിക്കുന്ന ചേരയെ സംസ്ഥാന പാമ്പ് പദവിലേക്കുയർത്താൻ ശിപാർശ ചെയ്ത് വനം വകുപ്പ്. മുഖ്യമന്ത്രി ചെയർമാനായ വന്യജീവി ബോർഡിന്റെ ഇന്ന് നടക്കുന്ന യോഗത്തിൽ ഇത്…

ഓടയില്‍ കാല്‍വഴുതി വീണ് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് : കോഴിക്കോട് തടമ്പാട്ടുതാഴത്ത് ഓടയില്‍ വീണ് യുവാവ് മരിച്ചു. തടമ്പാട്ടുതാഴം സ്വദേശി ഷമീര്‍ (45) ആണ് മരിച്ചത്. തടമ്പാട്ടുതാഴം ടൗണില്‍ റോഡിനോടു ചേര്‍ന്നുള്ള ഓടയില്‍ വീണാണ്…

കളിപ്പാട്ടത്തിൽ ചവിട്ടി പിതാവ് തെന്നിവീണു; കയ്യിലിരുന്ന 4 വയസുകാരൻ തലയടിച്ച് വീണ് മരിച്ചു

തിരുവനനന്തപുരം പാറശ്ശാല പരശുവക്കലിൽ 4 വയസ്സുകാരനു ദാരുണാന്ത്യം. പനയറക്കൽ സ്വദേശികളായ രജിൻ ധന്യ ദമ്പതികളുടെ മകനായ ഇമാനാണ് മരിച്ചത്. ഇമാനുമായി പിതാവ് നഴ്സറിയിൽ പോകാനിറങ്ങുമ്പോഴായിരുന്നു സംഭവം  …

ഓർഗാനിക് കെമിസ്ട്രിയിൽ നന്ദിത. കെ.നാരായണന് പിഎച്ച്ഡി

കേണിച്ചിറ : ഓസ്ട്രേലിയയിലെ വിയന്ന ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നു ഓർഗാനിക് കെമിസ്ട്രിയിൽ നന്ദിത. കെ.നാരായണന് പിഎച്ച്ഡി. കേണിച്ചിറ കാട്ടുകുടിയിൽ റിട്ട. അധ്യാപകൻ നാരായണൻകുട്ടിയുടെയും ഷീജയുടെയും മകളാണ്.

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും; രണ്ട് ജില്ലയിൽ ഓറഞ്ച് അലർട്ട് ആറ് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും. അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലർട്ട് ഇന്ന് എവിടെയും പ്രഖ്യാപിച്ചിട്ടില്ല. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച്…

പെൻഷൻ മസ്റ്ററിങ് ജൂൺ 25 മുതൽ

ഈ വർഷത്തെ സാമൂഹ്യസുരക്ഷാ – ക്ഷേമനിധി പെൻഷൻ മസ്റ്ററിങ് 2025 ജൂൺ 25 മുതൽ ആരംഭിക്കും. 2024 ഡിസംബർ 31ന് മുന്നേ പെൻഷൻ അനുവദിക്കപ്പെട്ട മുഴുവൻ ഗുണഭോക്താക്കളും…

സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന് ആരംഭിക്കും

സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന് ആരംഭിക്കും. സംസ്ഥാനതല പ്ലസ് വണ്‍ പ്രവേശനോത്സവം രാവിലെ ഒമ്പത് മണിക്ക് തൈക്കാട് ഗവ. മോഡല്‍ മോഡല്‍ ഗവണ്‍മെന്റ് ബോയ്സ് ഹയര്‍സെക്കന്‍ഡറി…

ലിഫ്റ്റ് സംവിധാനമൊരുക്കി വയനാട്ടിലെ ആദ്യ സർക്കാർ സ്കൂൾ; ലിഫ്റ്റുള്ള ജില്ലയിലെ പൊതുവിദ്യാലയമായി സുൽത്താൻ ബത്തേരി സർവജന വിഎച്ച്എസ്എസ്

സുൽത്താൻബത്തേരി: സ്വകാര്യ സ്‌കൂളുകളെ അമ്പരപ്പിക്കുന്ന അടിസ്ഥാന സൗകര്യ വികസനം ഒരുക്കിയ സർക്കാർ സ്കൂളുകളുടെ പട്ടികയിലേക്ക് ഇതാ ലിഫ്റ്റ് സൗകര്യവുമായി വയനാട്ടിലെ ഒരു സർക്കാർ വിദ്യാലയം.  ജില്ലയിലെ പൊതുവിദ്യാലയത്തിൽ…

എയർ ഇന്ത്യ വിമാന ദുരന്തം: അന്വേഷണം ആരംഭിച്ച് ബോയിങ് വിദഗ്ദ്ധരടക്കമുള്ള യുഎസ് സംഘം

അഹമ്മദാബാദ്: എയർ ഇന്ത്യ വിമാന ദുരന്തം അന്വേഷിക്കാൻ ബോയിങ് വിദഗ്ദ്ധരടക്കമുള്ള യുഎസ് സംഘം ഇന്ത്യയിലെത്തി. യു.എസ് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും, എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും…

ചക്രവാത ചുഴി ന്യൂനമര്‍ദ്ദമായി, ഒപ്പം മറ്റൊരു ന്യൂനമര്‍ദ്ദവും; കേരളത്തില്‍ അഞ്ച് ദിവസം വ്യാപക മഴയും കാറ്റും

തെക്കൻ ഗുജറാത്തിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതചുഴി ന്യുനമർദ്ദമായി ശക്തി പ്രാപിച്ചു. വടക്ക് പടിഞ്ഞാറൻ ബംഗ്ലാദേശിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലായി മറ്റൊരു ന്യുന മർദ്ദം രൂപപ്പെട്ടു. അടുത്ത…