മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 80ാം പിറന്നാള്‍

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 80ാം പിറന്നാള്‍. കഴിഞ്ഞ വര്‍ഷങ്ങളിലേത് പോലെ ആഘോഷങ്ങള്‍ ഒന്നുമില്ലാതെയാണ് എണ്‍പതാം പിറന്നാളും പിണറായിക്ക്. രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക്…

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; 2 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 9 ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം,…

കബനിഗിരിയിൽ പുലി വീണ്ടും ആടിനെ കൊന്നു

മുള്ളൻകൊല്ലി :കബനിഗിരി പനച്ചിമറ്റത്തിൽ ജോയിയുടെ ആടിനെയാണ് പുലി കൊന്നത്.വനംവകുപ്പ് കൂടും നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചതിനടുത്താണ് സംഭവം. ജോയിയുടെ വീടിനോട് ചേർന്നുള്ള കൂട്ടിൽ നിന്ന് 3 ആടുകളെ പുലി…

സുൽത്താൻബത്തേരിയിൽ വീണ്ടും പുലി

സുൽത്താൻ  ബത്തേരി : ബത്തേരി -ഊട്ടി റോഡിൽ സെന്റ് ജോസഫ് സ്കൂളിന് സമീപത്താണ്  പുലിയെ കണ്ടത്. മതിലിൽ നിന്ന് സമീപത്തെ പറമ്പിലേക്ക് പുലി ചാടുന്ന ദൃശ്യം ലഭിച്ചു.ഇതുവഴി…

3200 രൂപ വീതം;2മാസത്തെ ക്ഷേമപെൻഷൻ ഇന്നു മുതൽ

തിരുവനന്തപുരം: 2 മാസത്തെ ക്ഷേമപെൻഷൻ ഇന്നു മുതൽ വിതരണം തുടങ്ങും. ഈ മാസത്തെ ക്ഷേമപെൻഷനും ഒരു മാസത്തെ കുടിശികയും ലഭിക്കും. മൊത്തം 3200 രൂപ വീതമാണ് ഗുണഭോക്താക്കൾക്ക്…

കർമ്മശ്രേഷ്ഠ പുരസ്കാരം വയനാട് സ്വദേശി പ്രകാശ് പ്രാസ്കോയ്ക്ക്

തിരുവനന്തപുരം: Dr. അംബിക രാജശേഖരന്റെ നേതൃത്വത്തിൽ തിരുവനന്തപുരം തൈക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കൂടെ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഇക്കൊല്ലത്തെ കർമ്മശ്രേഷ്ഠ പുരസ്കാരം വയനാട് സ്വദേശി പ്രകാശ് പ്രാസ്കോയ്ക്ക് മെയ്‌…

കേരളത്തിൽ മഴ ശക്തമാകുന്നു; ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തിലെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. മധ്യ, വടക്കൻ ജില്ലകളില്‍ കനത്ത മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. ആറ് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂര്‍, മലപ്പുറം,…

എൻ ഊര് പൈതൃക ഗ്രാമം അടച്ചു

കൽപ്പറ്റ:ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്ന് (മെയ് 23) ഉച്ചയ്ക്ക് 2.30 മുതൽ എൻ ഊര് ഗോത്ര പൈതൃക ഗ്രാമം അടച്ചതായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ…

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു

മാനന്തവാടി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.മാനന്തവാടി അമ്പുകുത്തി സഫാ മൻസിലിൽ സബാഹ് (33) ആണ് മരിച്ചത്. മുൻ എംഎൽഎ പരേതനായ പി.പി.വി. മൂസയുടേയും, പരേതയായ ജമീല…

മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ മൂന്നര ടൺ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. ഒരാൾ അറസ്റ്റിൽ

ബത്തേരി : മുത്തങ്ങയിൽ വാഹന പരിശോധന നടത്തവെ മിനി ലോറിയിൽ കടത്തിക്കൊണ്ടുവന്ന മൂന്നര ടണ്ണോളം (3495 കി നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തി . മുൻ കഞ്ചാവ് കേസ്…