സർക്കാർ,എയ്ഡഡ് അധ്യാപകരുടെ ട്യൂഷൻ വിലക്കി സർക്കാർ; കർശന നടപടി എടുക്കാൻ നിർദേശം

തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് അധ്യാപകർ ട്യൂഷൻ എടുക്കുന്നത് വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി .ഇത്തരം അധ്യാപകരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കാൻ എഇഒമാർക്കാണ് നിർദേശം നൽകിയത്.നേരത്തെയും ട്യൂഷന്‍…

എല്ലാ പ്രിയവായനക്കാർക്ക് സ്വാതന്ത്ര്യദിനാശംസകൾ

നമ്മുടെ സ്വാതന്ത്ര്യ സമര ചരിത്രം നൂറ്റാണ്ടുകളുടെ പോരാട്ട കഥയാണ്. ലോകം കണ്ട ഏറ്റവും വലിയ ജനകീയ പ്രക്ഷോഭങ്ങളില്‍ ഒന്നിലൂടെയാണ് ഇന്ത്യ കൊളോണിയല്‍ ചങ്ങലകള്‍ പൊട്ടിച്ചത്. അടിച്ചമർത്തലിനെതിരെ, പാരതന്ത്ര്യത്തിനെതിരെ…

രാജ്യം സ്വയം പര്യാപ്തതയുടെ പാതയില്‍, ലോകത്തിലെ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയായി നാം മാറി ; സ്വാതന്ത്ര്യദിന സന്ദേശവുമായി രാഷ്ട്രപതി

ഡൽഹി : 79-ാം സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. 1947ല്‍ സ്വാതന്ത്ര്യം വീണ്ടെടുത്ത ശേഷം നാം ജനാധിപത്യത്തിന്റെ പാതത്തില്‍ സഞ്ചരിച്ചുവെന്നും നമ്മള്‍ ഇന്ത്യക്കാര്‍ നമ്മുടെ ഭാവി…

ജില്ലാ ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ സാമ്പത്തിക സാക്ഷരത ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു

കൽപ്പറ്റ: ജില്ലാ ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ മുണ്ടേരി ജിവിഎച്ച്എസ് സ്കൂളിൽ സാമ്പത്തിക സാക്ഷരത ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. അനധികൃതമായി സമ്പാദിച്ച പണം മറ്റൊരാളുടെ അക്കൗണ്ട് വഴി കൈമാറ്റം…

അധ്യാപകര്‍ക്ക് കുട്ടികളുടെ ബാഗ് പരിശോധിക്കാം, അന്തസ് ഹനിക്കരുതെന്നു മാത്രം: ബാലാവകാശ കമ്മീഷൻ

മീനങ്ങാടി :അധ്യാപകര്‍ സ്കൂളുകളിൽ കുട്ടികളുടെ ബാഗ് പരിശോധിക്കുന്നതിന് ബാലാവകാശ കമ്മീഷൻ എതിരല്ലെന്നും എന്നാൽ കുട്ടികളുടെ അന്തസ് ഹനിക്കാൻ പാടില്ലെന്ന് മാത്രമാണ് ഇത് സംബന്ധിച്ച് ഉത്തരവിലുള്ളതെന്നും സംസ്ഥാന ബാലാവകാശ…

നെൽവിത്ത് പൈതൃക സംക്ഷണം; ചിത്തിര കൂട്ടത്തിന് സംസ്ഥാന അവാർഡ്

നെൽവിത്ത് പൈതൃക സംക്ഷണത്തിന് ചിത്തിര കൂട്ടത്തിന് സംസ്ഥാന പുരസ്കാരം. പൈതൃക കൃഷി, വിത്ത് സംരക്ഷണം, വിളകളുടെ സംരക്ഷണം എന്നിവ നടത്തുന്ന ആദിവാസി ഊര് വിഭാഗത്തിൽ കാര്‍ഷിക വകുപ്പ്…

ആലപ്പുഴയിൽ മദ്യലഹരിയിൽ മകൻ മാതാപിതാക്കളെ കുത്തിക്കൊന്നു

ആലപ്പുഴ: കൊമ്മാടി പാലത്തിനു സമീപം മാതാപിതാക്കളെ മകൻ കുത്തിക്കൊന്നു. പനവേലി പുരയിടം വീട്ടിൽ തങ്കരാജൻ (70), ആഗ്നസ് (65) എന്നിവരാണ് മകൻ ബാബുവിന്റെ (47) കുത്തേറ്റ് മരിച്ചത്.…

കെഎസ്എഫ്ഇ: വയനാട് ജില്ലയിൽ ആകെ 63.79 കോടിയുടെ ചിട്ടി, നിക്ഷേപം 376.4 കോടി, വായ്പ നൽകിയത് 385 കോടി

സംസ്ഥാനത്ത് ഒരു ലക്ഷം കോടി രൂപയുടെ വാർഷിക വിറ്റുവരവ്‌ കൈവരിച്ചു അഭിമാനമായി മാറിയ കെഎസ്എഫ്ഇയ്ക്ക് വയനാട് ജില്ലയിലും തിളക്കമാർന്ന പ്രകടനം. ജില്ലയിൽ ആകെയുള്ള 14 ശാഖകളിലും കൂടി…

കൃഷിവകുപ്പിന്റെ മികച്ച കാർഷിക എൻജിനീയർ അവാർഡ് നേടി ജില്ലാ അസിസ്റ്റൻറ് എൻജിനീയർ പി ഡി രാജേഷ്

സംസ്ഥാനത്ത് ആദ്യമായി ഏര്‍പ്പെടുത്തിയ മികച്ച കാർഷിക എൻജിനീയർക്കുള്ള അവാർഡ് നേടി വയനാട് ജില്ലാ കൃഷി വകുപ്പ് അസിസ്റ്റന്റ് എജിനീയർ പി ഡി രാജേഷ്. കണിയാമ്പറ്റയിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ്…

പ്രകോപിപ്പിക്കരുത് തിരിച്ചടി താങ്ങില്ല; അസിം മുനീറിന് കടുത്ത താക്കീത് നൽകി ഇന്ത്യ

ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാൻ നടത്തുന്ന വിദ്വേഷ പരാമർശങ്ങൾക്ക് ശക്തമായ താക്കീത് നൽകി ഇന്ത്യ. സ്വന്തം പരാജയങ്ങൾ മറച്ചുവെക്കാൻ ഇന്ത്യക്കെതിരെ നടത്തുന്ന കുപ്രചരണങ്ങൾ നിർത്തിയില്ലെങ്കിൽ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് വിദേശകാര്യ വക്താവ്…