വയനാട് തുരങ്ക പാത നിര്‍മാണത്തിന് പച്ചക്കൊടി, സംസ്ഥാന പരിസ്ഥിതി ആഘാത സമിതി അനുമതി നല്‍കി

മേപ്പാടി: വയനാട് തുരങ്ക പാത നിര്‍മാണത്തിന് സംസ്ഥാന പരിസ്ഥിതി ആഘാത സമിതി അനുമതി നല്‍കി. 25 ഇന വ്യവസ്ഥകളോടെയാണ് അനുമതി നല്‍കിയത്. ഉരുള്‍പൊട്ടല്‍ സാധ്യത പ്രദേശത്തെ തുരങ്ക…

ഇന്ത്യ ഫൈനലിൽ; ഓസ്‌ട്രേലിയയെ തകർത്തത് 4 വിക്കറ്റിന്

ദുബായ് : ചാംപ്യന്‍സ് ട്രോഫി ഒന്നാം സെമിയിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് നാല് വിക്കറ്റ് വിജയം. 11 പന്തുകൾ ബാക്കി നിൽക്കെയാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശം. മുന്നിൽ നിന്നു…

മുണ്ടക്കൈ-ചൂരൽമല ദുരന്തം: മൂന്നാംഘട്ട കരട് പട്ടിക പ്രസിദ്ധീകരിച്ചു

മേപ്പാടി: മുണ്ടക്കെ-ചൂരൽമല ദുരിതാശ്വാസവുമായി ബന്ധപ്പെട്ട മൂന്നാംഘട്ട കരട് പട്ടിക പ്രസിദ്ധീകരിച്ചു. മൂന്ന് വാർഡുകളിലായി 70 കുടുംബങ്ങൾ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. പരാതികൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ഈ മാസം…

തിരുനെല്ലിയിൽ കടുവയുടെ ആക്രമണം പശുക്കിടാവിനെ കൊന്നു

തിരുനെല്ലി: തിരുനെല്ലി കോട്ടിയൂരിൽ വയലിൽ മേയാൻ വിട്ട പശുക്കിടാവിനെ കടുവ ആക്രമിച്ചു ഇന്ന് രാവിലെ പത്തരയോടെയാണ് കുതിരക്കോട് സ്വദേശിയായ നാഗേഷിൻ്റെ ഒരു മാസം പ്രായമായ പശുക്കിടാവിനെ കടുവ…

കെ.എസ്.ആർ.ടി.സി ബസുകളില്‍ യു.പി.ഐ ആപ്പുകള്‍ വഴി ഡിജിറ്റല്‍ ടിക്കറ്റെടുക്കല്‍ ആരംഭിച്ചു.

തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി ബസുകളില്‍ ഗൂഗിള്‍ പേ അടക്കം യു.പി.ഐ ആപ്പുകള്‍ വഴി ടിക്കറ്റെടുക്കാൻ സംവിധാനമൊരുങ്ങി. തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ദീർഘദൂര ബസുകളിലും കൊല്ലം ജില്ലയിലെ വിവിധ ഡിപ്പോകളിലും…

ഷഹബാസിന്റെ ജീവനെടുത്തത് അടുത്ത കൂട്ടുകാരനെന്നത് വിശ്വസിക്കാനാവുന്നില്ല , ചതിച്ചത് ഉറ്റസുഹൃത്ത്’; നെഞ്ചുപൊട്ടി പിതാവ്

കോഴിക്കോട് : താമരശ്ശേരിയിലെ പത്താംക്ലാസ് വിദ്യാർത്ഥി ഷഹബാസിന്റെ ജീവനെടുക്കാൻ മുൻപന്തിയിലുണ്ടായിരുന്നത് ഷഹബാസിന്റെ ഉറ്റസുഹൃത്തെന്ന് പിതാവ് ഇക്ബാല്‍തന്റെ വീട്ടില്‍ ചായസല്‍ക്കാരത്തിന് എത്തിയ കുട്ടി, ചായ കുടിച്ച ശേഷം വളരെ…

ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം വീട്ടിലെത്തി ഭർത്താവും സ്വയം വെടിയുതിർത്തു മരിച്ചു

പാലക്കാട്: വണ്ടാഴിയിൽ 50 വയസുകാരനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വണ്ടാഴി ഏറാട്ടുകുളമ്പ് കൃഷ്ണ കുമാർ ആണ് മരിച്ചത്. ഇന്ന് രാവിലെ വീടിന്റെ മുറ്റത്താണ് ഇയാളെ വെടിയേറ്റ്…

സ്വർണവില ഉയർന്നു; പവന് ഇന്ന് 120 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവില ഉയർന്നു. കഴിഞ്ഞ രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്നതിന് ശേഷമാണ് സ്വർണവിലയിൽ വർധനവുണ്ടായത്. പവന് ഇന്ന് 120 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ…

സംസ്ഥാനത്ത് ഇന്നും മഴ തുടരും; ഏഴ് ജില്ലകളിൽ നേരിയ വേനൽമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: വേനൽച്ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ വേനൽമഴയെത്തിയേക്കും. അടുത്ത മൂന്ന് മണിക്കൂറിനുള്ളിലാണ് മഴ പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. വരുന്ന 5 ദിവസവും…

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ആരംഭിച്ചു ജില്ലയിൽ 11640 കുട്ടികളാണ് എസ്എസ്എൽസി പരീക്ഷ എഴുതുന്നത്

കൽപ്പറ്റ: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ആരംഭിച്ചു .ജില്ലയിൽ 11640 കുട്ടികളാണ് എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. 5850 പെൺകുട്ടികളും 5790 ആൺകുട്ടികളുമാണ് പരീക്ഷ എഴുതുന്നത്. എസ് ടി…