പ്രശസ്ത വൃക്ക രോഗ വിദഗ്ധന്‍ ഡോ.ജോര്‍ജ് പി അബ്രഹാമിനെ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: കേരളത്തിലെ വൈദ്യശാസ്ത്ര രംഗത്തെ എണ്ണം പറഞ്ഞ വിദഗ്ധരില്‍ ഒരാളായ പ്രശസ്ത വൃക്ക രോഗ വിദഗ്ധന്‍ ജോര്‍ജ് പി അബ്രഹാമിനെ മരിച്ച നിലയില്‍ കണ്ടെത്തി. നെടുമ്പാശ്ശേരിക്ക് അടുത്ത്…

കേരളത്തെ ഞെട്ടിച്ച് വീണ്ടും ഇരട്ടക്കൊലപാതകം; ഭാര്യയേയും സുഹൃത്തിനേയും യുവാവ് വെട്ടിക്കൊലപ്പെടുത്തി

കേരളത്തെ ഞെട്ടിച്ച് വീണ്ടും ഇരട്ടക്കൊലപാതകം. പത്തനംതിട്ട കൂടലിൽ ഭാര്യയെയും ആൺ സുഹൃത്തിനെയും ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. ഇന്നലെ രാത്രിയോടെ ആയിരുന്നു സംഭവം. പാടം പടയണിപ്പാറ എരുത്വാപ്പുഴ ബൈജു വിലാസത്തിൽ…

എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം

സംസ്ഥാനത്ത് എസ്എസ്എൽസി, രണ്ടാ വർഷ ഹയർസെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം. 4,27,021 കുട്ടികളാണ് ഇത്തവണ എസ്എസ്എൽസി എഴുതുന്നത്. രാവിലെ എസ്എസ്എൽസി പരീക്ഷയും ഉച്ചയ്ക്ക് ശേഷം പരീക്ഷയും നടക്കും.…

വായിൽ മത്സ്യം കുടുങ്ങി യുവാവ് മരിച്ചു

ആലപ്പുഴ- വായിൽ മത്സ്യം കുടുങ്ങി 26-കാരന് ദാരുണാന്ത്യം. കായംകുളം പുതുപ്പള്ളി തയ്യിൽ തറ അജയൻ്റെ മകൻ ആദർശ് ആണ് മരിച്ചത്. ചൂണ്ടിയിട്ട് പിടിച്ച മത്സ്യത്തെ വായിൽ കടിച്ചുപിടിക്കുന്നതിനിടെ…

സംസ്ഥാനത്തെ അക്രമ സംഭവങ്ങളിൽ ലഹരിയുടെ സ്വാധീനം, പരിശോധന ശക്തമാക്കി പൊലീസ്, വിവിധ ജില്ലകളിലായി 2854 പേര്‍ അറസ്റ്റിൽ

തിരുവനന്തപുരം: ലഹരിയുടെ മറവിലെ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ പരിശോധനയുമായി പൊലീസ്. ഓപ്പറേഷന്‍ ഡി ഹണ്ട് എന്ന പേരിലാണ് സംസ്ഥാന വ്യാപക പരിശോധന നടക്കുന്നത്. വിവിധ ജില്ലകളിലായി…

കാട്ടുപന്നിയുടെ കുത്തേറ്റ് കർഷകൻ മരിച്ചു

കണ്ണൂർ: പാനൂരിൽ കാട്ടുപന്നിയുടെ കുത്തേറ്റ് കർഷകൻ മരിച്ചു. മൊകേരി വള്ള്യായിയിലെ ശ്രീധരൻ എ കെ(70)യാണ് മരിച്ചത്. രാവിലെ കൃഷിയിടത്തിൽ പോയതായിരുന്നു ശ്രീധരൻ. പാട്യം പഞ്ചായത്തിലെ മുതിയങ്ങ വയലിലാണ്…

കഞ്ചാവുമായി മൈസൂർ സ്വദേശി പിടിയിൽ

മുത്തങ്ങ: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ 16 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. മൈസൂർ മൊഹല്ല സ്വദേശി തരുൺ ജെയിൻ (20)താണ് അറസ്റ്റിലായത്.…

ISL ഫുട്ബോളിൽ പ്ലേ ഓഫ് കാണാതെ കേരള ബ്ലാസ്റ്റേഴ്സ് പുറത്ത്

കൊച്ചി: ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് കാണാതെ പുറത്ത്. ഹോം ഗ്രൗണ്ടായ കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ശനിയാഴ്ച രാത്രി നടത്തിയ മത്സരത്തിൽ ജംഷദ്പുർ…

കാനഡയിൽ ജോലി വാഗ്‌ദാനം ചെയ്ത‌്‌ ഇൻസ്‌റ്റഗ്രാം പരസ്യം, തട്ടിയെടുത്തത് ലക്ഷങ്ങൾ; യുവതി അറസ്‌റ്റിൽ

വെള്ളമുണ്ട: കാനഡയില്‍ ജോലിയും സ്ഥിര താമസവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പാലക്കാട് സ്വദേശിനി പിടിയില്‍. പാലക്കാട്, കോരന്‍ചിറ, മാരുകല്ലേല്‍ വീട്ടില്‍ അര്‍ച്ചന തങ്കച്ചനെ(28)യാണ് വെള്ളമുണ്ട…

ഷഹബാസിന്റെ മരണം: പ്രതികളായ കുട്ടികളുടെ ജാമ്യാപേക്ഷ തള്ളി, ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് അയയ്ക്കും

കോഴിക്കോട് :   താമരശ്ശേരിയില്‍ ട്യൂഷന്‍ സെന്റര്‍ കേന്ദ്രീകരിച്ച്‌ വിദ്യാര്‍ത്ഥകള്‍ തമ്മിലുണ്ടായ കൂട്ടത്തല്ലില്‍ പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസ് മരിച്ച സംഭവത്തില്‍ പ്രതികളായ കുട്ടികളുടെ ജാമ്യാപേക്ഷ തള്ളി.അഞ്ച് വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷയാണ്…