ഷഹബാസിന്റെ മരണം: പ്രതികളായ കുട്ടികളുടെ ജാമ്യാപേക്ഷ തള്ളി, ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് അയയ്ക്കും
കോഴിക്കോട് : താമരശ്ശേരിയില്‍ ട്യൂഷന്‍ സെന്റര്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥകള്‍ തമ്മിലുണ്ടായ കൂട്ടത്തല്ലില്‍ പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസ് മരിച്ച സംഭവത്തില്‍ പ്രതികളായ കുട്ടികളുടെ ജാമ്യാപേക്ഷ തള്ളി.അഞ്ച് വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷയാണ്…
