ഗൾഫ് രാജ്യങ്ങളിൽ നാളെ മുതൽ റമദാൻ വ്രതാരംഭം
റിയാദ്: മാസപ്പിറവി ദൃശ്യമായതോടെ ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാന് തുടക്കമാവും. സൗദി അറേബ്യയിലെ തുമൈറിലാണ് മാസപ്പിറവി ദൃശ്യമായത്. ഈ വർഷം ഗൾഫ് രാജ്യങ്ങൾ ഒരുമിച്ചാണ് റമദാൻ ആരംഭിക്കുന്നത്.…
റിയാദ്: മാസപ്പിറവി ദൃശ്യമായതോടെ ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാന് തുടക്കമാവും. സൗദി അറേബ്യയിലെ തുമൈറിലാണ് മാസപ്പിറവി ദൃശ്യമായത്. ഈ വർഷം ഗൾഫ് രാജ്യങ്ങൾ ഒരുമിച്ചാണ് റമദാൻ ആരംഭിക്കുന്നത്.…
കല്‍പ്പറ്റ: എം.എസ്.എസ് കല്‍പ്പറ്റ യൂണിറ്റ് വനിതാ വിംഗിന്റെ നേതൃത്വത്തില്‍ യു.ജി.സി. നെറ്റ് ജേതാവായ കല്ലങ്കോടന്‍ ജഹാന ഷെറിനെ ആദരിച്ചു. കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ടി.ജെ. ഐസക്…
സുൽത്താൻ ബത്തേരി : ബത്തേരി ട്രാഫിക് ജംഗ്ഷനിൽ വെച്ച് ഗുഡ്സ് ഓട്ടോ തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന ചീരാൽ വല്ലത്തൂർ സ്വദേശിനി ശാരദ മരണപ്പെട്ടു.ശിവരാത്രി ദിവസമായിരുന്നു അപകടം തുടർന്ന്…
മുത്തങ്ങ : സാമൂഹ്യ വനവത്കരണ വിഭാഗം വയനാട് ഡിവിഷൻ, കൽപ്പറ്റ സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് സുൽത്താൻബത്തേരി സോഷ്യൽ ഫോറസ്ട്രി സെക്ഷൻ പരിധിയിലെ വയനാട് വന്യജീവി സങ്കേതത്തിൽ മുത്തങ്ങ…
കാസർകോട് :മോഗ്രാൽ പുത്തൂരിൽ നിർത്തിയിട്ട റോഡ് റോളറിൽ കാർ ഇടിച്ചു കയറി ഏ ആർ നഗർ വി കെ പടി സ്വദേശി മരിച്ചു, ഒരാൾക്ക് പരിക്കേറ്റു. വി…
കൊച്ചി: മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസം തടസപ്പെടാന്‍ പാടില്ലെന്ന് ഹൈക്കോടതി. ഭൂമി ഏറ്റെടുക്കുന്ന നടപടിക്ക് സ്റ്റേ നല്‍കാന്‍ ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചു. ഏറ്റെടുക്കുന്ന ഭൂമിക്ക് പണം നല്‍കണമെന്ന…
തിരുവനന്തപുരം: മുണ്ടക്കൈ–ചൂരൽമല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം സംബന്ധിച്ച് മന്ത്രിസഭായോഗത്തിൽ തീരുമാനമായി. ടൗൺഷിപ്പിൽ നിർമിക്കുന്ന വീടൊന്നിന് 20 ലക്ഷം രൂപ നിശ്ചയിച്ചു. ഗുണഭോക്താക്കൾക്ക് ഭൂമി പതിച്ചുനൽകുന്നതിന് വരുമാനപരിധി കണക്കാക്കില്ല.…
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്നും നാളെയും ചൂട് ഉയരുമെന്ന് മുന്നറിയിപ്പ്. ഫെബ്രുവരി 27, 28 തീയതികളില്‍ കണ്ണൂര്‍, കോട്ടയം, കാസറഗോഡ്, തൃശൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം,…
കൊച്ചി: പാതയോരമടക്കമുള്ള പൊതുസ്ഥലങ്ങളിലും പുറമ്പോക്കുകളിലും നിയമപരമായ അനുമതിയില്ലാതെ പുതിയ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് നിരോധിച്ച് ഹൈക്കോടതി. നേരത്തെ സ്ഥാപിച്ച കൊടിമരങ്ങള്‍ നീക്കം ചെയ്യുന്നതിന് സർക്കാർ ആറു മാസത്തിനകം നയം…
തിരുനെല്ലി: തുലാം കുംഭം വാവുബലി ദിനത്തിൽ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ ആയിരങ്ങൾ ബലിതർപ്പണത്തിനെത്തി. വ്യാഴാഴ്ചപുലർച്ചെ അഞ്ചുമണിക്ക് തുടങ്ങി ബലിതർപ്പണത്തിന് കെ.എൽ. ശങ്കരനാരായണ ശർമ, പി. ഉണ്ണികൃഷ്ണൻ നമ്പൂതിരി,…