കൂടുതല്‍ തുക വാഗ്ദാനം ചെയ്തു സ്വര്‍ണ്ണം കൈക്കലാക്കി മുങ്ങിയ പ്രതികള്‍ പോലീസ് പിടിയില്‍
കല്‍പ്പറ്റ : കൂടുതല്‍ തുക നല്‍കാമെന്ന പേരില്‍ സ്വര്‍ണ്ണം കൈക്കലാക്കി മുങ്ങിയ പ്രതികളെ കല്‍പ്പറ്റ പോലീസ് പിടികൂടി. വടകര തിരുവള്ളൂര്‍ തേവരോട് വീട്ടില്‍ മുഹമ്മദ് ജസീല്‍ (25)…
