കോഴിക്കോട് ഗവൺമെന്റ് ലോ കോളേജ് വിദ്യാർഥിനി വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: ഗവ. ലോ കോളേജ് വിദ്യാര്‍ഥിനിയെ താമസിക്കുന്ന വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടാം വര്‍ഷം എല്‍എല്‍ബി വിദ്യാര്‍ഥിനിയും തൃശൂര്‍ സ്വദേശിനിയുമായ മൗസ മെഹ്റിസിനെയാണ്(21) മരിച്ച നിലയിൽ…

നേഴ്സിംഗ് അഡ്മിഷന് പണം വാങ്ങി കബളിപ്പിച്ചു:വയനാട് സ്വദേശി പിടിയിൽ

ആലപ്പുഴ: നഴ്‌സിങ് അഡ്മിഷന്‍ വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍. മീനങ്ങാടി സ്വദേശി സാദിഖ് (29) ആണ് പിടിയിലായത്. എറണാകുളം പനങ്ങാട് വെച്ചാണ് ചേർത്തല…

കൂട്ടക്കൊല: അടിമുടി ദുരൂഹത: പ്രതി വിഷം കഴിച്ചു. കസ്റ്റഡിയിലെടുത്ത് വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ്

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ അടിമുടി ദുരൂഹതയെന്ന് പോലീസ്. തന്റെ പിതാവിന് 75 ലക്ഷം രൂപയുടെ കടം ഉണ്ടെന്നും ഇതിനാലാണ് കൂട്ടക്കൊല നടത്തിയശേഷം താൻ ജീവനൊടുക്കാൻ തീരുമാനിച്ചതെന്ന് പ്രതി…

ബത്തേരി പഴൂരിൽ കടുവ പശു കിടാവിനെ കൊന്ന് ഭക്ഷിച്ചു

ബത്തേരി : പഴൂരിൽ പശു കുട്ടിയെ കടുവ കൊന്ന് ഭക്ഷിച്ചു.വള്ളിക്കാട്ടിൽ രാജുവിൻ്റെ മേയാൻ വിട്ട മൂരി കുട്ടിയെയാണ് കൊന്നത് നൂൽപ്പുഴ വനത്തിനുള്ളിലേക്ക് കൊണ്ടുപോയി കടുവ ഭക്ഷിച്ചത്.ഇന്ന് രാവിലെ…

തലസ്ഥാനത്തെ നടുക്കി കൂട്ടക്കൊലപാതകം; യുവാവ് അഞ്ചു പേരെ വെട്ടിക്കൊന്നു,

തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കി കൂട്ടക്കൊലപാതകം. തിരുവനന്തപുരത്ത് വെഞ്ഞാറമൂടും മറ്റു രണ്ടിടങ്ങളിലുമായി യുവാവ് അഞ്ചുപേരെ വെട്ടിക്കൊലപ്പെടുത്തി. വെഞ്ഞാറമൂട്  പേരുമല സ്വദേശിയായ 23കാരൻ അഫാൻ ആണ് അഞ്ചുപേരെ വെട്ടിക്കൊലപ്പെടുത്തിയത്. തിരുവനന്തപുരം…

തോട്ടത്തിൽ മരംമുറിക്കുന്നതിനിടെ ശിഖരം ദേഹത്തുവീണ് യുവാവ് മരിച്ചു

മേപ്പാടി:മരം വ്യാപാരി മേപ്പാടി താഴെ അരപ്പറ്റ സ്വദേശി പ്രശാന്ത് (42) ആണ് മരിച്ചത്. മേപ്പാടി മുക്കംകുന്നിലെ തോട്ടത്തിൽ മരം മുറിക്കുന്നതിനിടെ ഇന്നുച്ചയോടെയായിരുന്നു അപകടം. മുറിച്ച മരം മറ്റൊരു…

പി.സി ജോർജ് ജയിലിലേക്ക്, രണ്ടാഴ്ച റിമാന്റ്റിൽ, ജാമ്യാപേക്ഷ തള്ളി

ഈരാറ്റുപേട്ട- ചാനൽ ചർച്ചയിൽ മതവിദ്വേഷം പരത്തുന്ന പരാമർശം നടത്തിയ കേസിൽ പി.സി ജോർജിനെ റിമാൻ്റ് ചെയ്‌. രണ്ടാഴ്ചത്തേക്കാണ് ജോർജിനെ റിമാന്റ് ചെയ്തത്. ഈരാട്ടുപേട്ട മുൻസിപ്പൽ മജിസ്ട്രേറ്റ് കോടതിയാണ്…

ദിവസം ഒരു മണിക്കൂര്‍ മൊബൈല്‍ഫോണ്‍ സ്‌ക്രീനില്‍ നോക്കിയാലും ഹ്രസ്വദൃഷ്ടി സാധ്യത 21 ശതമാനം വര്‍ധിക്കുമെന്ന് പഠനം

സിയോള്‍ (ദക്ഷിണ കൊറിയ): മൊബൈല്‍ ഫോണിന്റെയും ടാബ്‌ലറ്റിന്റെയും സ്‌ക്രീനില്‍ ദിവസം ഒരു മണിക്കൂര്‍ നോക്കുന്നത് ഹ്രസ്വദൃഷ്ടി സാധ്യത വര്‍ധിക്കുമെന്ന് പഠനത്തില്‍ കണ്ടെത്തി. ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള മൂന്നരലക്ഷത്തോളം കുട്ടികളിലും…

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു

കേണിച്ചിറ :കേണിച്ചിറയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. കേണിച്ചിറപെട്രോൾ പാമ്പി എൻ സമീപമുള്ള എഡികെ സ്റ്റോഴ്സ് ഉടമ അച്ചുനി ലത്തിൽ എ ഡി കൃഷ്ണൻകുട്ടി (68)…

കാട്ടാനയാക്രമണം; കൊല്ലപ്പെട്ട ദമ്പതികളുടെ പോസ്റ്റ്മോർട്ടം ഇന്ന്, ആറളത്ത് UDF-BJP ഹർത്താൽ

കണ്ണൂർ ആറളം ഫാമിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട ദമ്പതികളുടെ പോസ്റ്റ്മോർട്ടം ഇന്ന് പരിയാരം മെഡിക്കൽ കോളേജിൽ. ആറളം സ്വദേശി വെള്ളി (80), ഭാര്യ ലീല (72) എന്നിവരാണ് ഇന്നലെ…