കര്‍ഷക കടാശ്വാസ കമ്മീഷന്‍ അദാലത്ത്: ആദ്യദിനം 600 അപേക്ഷകൾ പരിഗണിച്ചു

കൽപ്പറ്റ:  കര്‍ഷക കടാശ്വാസ കമ്മീഷന്‍ അദാലത്ത്: ആദ്യദിനം 600 അപേക്ഷകൾ പരിഗണിച്ചു. ജില്ലയില്‍ മൂന്ന് ദിവസങ്ങളിലായി സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ നടത്തുന്ന അദാലത്തില്‍ ആദ്യദിനമായ ചൊവ്വാഴ്ച്ച…

ഇന്ത്യയെ വികസിത രാഷ്ട്രമാക്കുന്നതിൽ വിദ്യാഭ്യാസത്തിന്റെ പങ്ക് നിർണായകമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. 

ഒഡീഷ : 2047 ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുന്നതിൽ വിദ്യാഭ്യാസത്തിന്റെ പങ്ക് നിർണായകമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു.  ആഗോളതലത്തിൽ സുപ്രധാന ശക്തിയാവുക എന്നതാണ് ഇന്ത്യയുടെ ദേശീയ ലക്ഷ്യമെന്ന്…

അര്‍ഹരായവര്‍ക്ക് ഭൂമി നല്‍കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി ഒ ആര്‍ കേളു 

മീനങ്ങാടി :’എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ’ കര്‍മ്മ പദ്ധതിയുടെ ഭാഗമായി അര്‍ഹരായ എല്ലാ ഗുണഭോക്താക്കള്‍ക്കും ഭൂമി നല്‍കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ വകുപ്പ്…

ശുംഭാശു ശുക്ല തിരിച്ചെത്തി; ആക്സിയം 4 ദൗത്യം പൂർത്തിയായി

ചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യയുടെ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല. 18 ദിവസം ബഹിരാകാശ നിലയത്തിൽ തങ്ങി ശുഭാംശു ശുക്ല ഭൂമിയിൽ തിരിച്ചെത്തിയിരിക്കുന്നു. ഇന്ത്യൻ സമയം വൈകീട്ട് മൂന്ന്…

നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു; സ്ഥിരീകരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം

ദില്ലി: യെമനിൽ വധശിക്ഷയ്ക്ക് വിധിച്ച മലയാളി നഴ്സ് നിമിഷ പ്രിയയുടെ ശിക്ഷാവിധി നടപ്പാക്കുന്നത് നീട്ടിവെച്ച സംഭവം സ്ഥിരീകരിച്ച് കേന്ദ്രം. ഇന്ത്യൻ ഉദ്യോഗസ്ഥർ നിരന്തരം നടത്തിയ നീക്കങ്ങൾക്ക് ശേഷമാണ്…

ആലുവയിൽ യുവാവ് വീട്ടിൽ കഴുത്തറത്ത് മരിച്ച നിലയിൽ കണ്ടെത്തി

ആലുവ: ആലുവയിൽ യുവാവിനെ വീടിനുള്ളിൽ കഴുത്തറത്ത നിലയിൽ കണ്ടെത്തി. എടയപ്പുറം ചാത്തൻപുറം റോഡിൽ കൊടവത്ത് വീട്ടിൽ ഷെബീറിന്റെ മകൻ യാഫിസ് (24) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ്…

മില്‍മ പാല്‍ വിലയിൽ വര്‍ധന; തീരുമാനം ഇന്ന്

പാല്‍ വില കൂട്ടുന്നതിൽ മില്‍മ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ഇന്ന് തീരുമാനമെടുത്തേക്കും. ലിറ്ററിന് മൂന്ന് മൂതല്‍ നാല് രൂപ വരെയാണ് വര്‍ധനയെന്നാണ് ലഭിക്കുന്ന വിവരം. പ്രതിദിനം 17…

തൊഴിലന്വേഷകർക്കായി ജോബ് സീക്കേഴ്സ് മീറ്റ് സംഘടിപ്പിച്ചു; ജില്ലയിൽ 10000 തൊഴിൽ ഉറപ്പാക്കും

ബത്തേരി : ‘ഓണത്തിന് ഒരു ലക്ഷം തൊഴിൽ’ എന്ന വിജ്ഞാന കേരളം ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ 10000 തൊഴിൽ ഉറപ്പാക്കാൻ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ…

ലോർഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് ജയം.

ലോർഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് ജയം. അഞ്ചാം ദിനമായ ഇന്നലെ ഇന്ത്യ 22 റൺസിന് പരാജയപ്പെട്ടു . ഇംഗ്ലണ്ട് മുന്നോട്ടുവച്ച 193 റൺസ് വിജയലക്ഷ്യം പിന്തുടർന്ന…

നിപ സമ്പർക്കപ്പട്ടികയിൽ നിലവില്‍ 609 പേർ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി; ആരോഗ്യ മന്ത്രി വീണാ ജോർജ്

കേരളത്തില്‍ നിപ സമ്പർക്കപ്പട്ടികയിൽ നിലവില്‍ 609 പേരാണ് ഉള്ളതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പാലക്കാട് നിപ റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ വ്യക്തിയുടെ സമ്പർക്ക പട്ടികയിൽ 112…