സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത;രണ്ട് ജില്ലകളിൽ യെല്ലോ അല‌ർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാ​ഗമായി രണ്ട് ജില്ലകളിൽ യെല്ലോ അല‌ർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഇന്ന്…

മെസ്സിയുടെ ഹാട്രിക്ക് മികവിൽ അർജന്റീനക്ക് തകർപ്പൻ ജയം

കൻസാസ്: അൾജീരിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് നിലവിൽ ചാമ്പ്യന്മാർക്ക് വിജയത്തോടെ തുടക്കം. ലയണൽ മെസ്സിയുടെ ഹാട്രിക്ക് മികവിലാണ് അർജന്റീനയുടെ ജയം. മത്സരത്തിലെ മൂന്ന് ഗോളോടെ 16…

ലോകകപ്പ് -2026 സെനഗലിന തകർത്ത് ഫ്രാൻസ്; നിലവിലെ റണ്ണറപ്പുകൾക്ക് ജയത്തോടെ തുടക്കം

ന്യൂ ജേഴ്സി: 2002 ലോകകപ്പിലെ ആദ്യ മത്സരത്തിൽ സെനഗലിനോട് ഞെട്ടിക്കുന്ന തോൽവി വഴങ്ങിയായിരുന്നു നിലവിലെ ജേതാക്കളായിരുന്ന ഫ്രാൻസ് അന്ന് ലോകകപ്പിന് തുടക്കം കുറിച്ചത്. ഇത്തവണ ഒരിക്കൽ കൂടി…

മേപ്പാടിയിൽ കാറും ആംബുലൻസും കൂട്ടി ഇടിച്ച് ആംബുലൻസ് മറിഞ്ഞു, രോഗി മരിച്ചു 

മേപ്പാടി: മേപ്പാടി വിംസ് (WIMS) ആശുപത്രിക്ക് സമീപം കാറും ആംബുലൻസും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആംബുലൻസ് മറിയുകയും അതിലുണ്ടായിരുന്ന രോഗിക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവം നടന്ന ഉടൻ…

ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ല’; വിശദീകരണവുമായി കെഎസ്ആർടിസി

ഓര്‍ഡിനറി ബസ്സുകള്‍ സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ലെന്ന് കെഎസ്ആര്‍ടിസി. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഓര്‍ഡിനറി ബസുകളില്‍ മാത്രമാണുള്ളതെന്നും സിറ്റി ഫാസ്റ്റ് സര്‍വീസുകള്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി. സിറ്റി…

ബത്തേരിയിൽ വൻ ലഹരി വേട്ട; മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്തിയ എം ഡി എം എയുമായി യുവാവ് പിടിയിൽ

സുൽത്താൻ ബത്തേരി: മലദ്വാരത്തിൽ ഒളിപ്പിച്ച് മാരക മയക്കുമരുന്നായ എംഡിഎംഎ കടത്താൻ ശ്രമിച്ച യുവാവിനെ വയനാട് പോലീസ് പിടികൂടി. കോഴിക്കോട് പരപ്പൻപൊയിൽ സ്വദേശി തെക്കേപുരയിൽ സനീഷ് കുമാർ (40)…

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

വെണ്ണിയോട് കരിഞ്ഞകുന്ന് സ്വദേശി കാഞ്ഞായി അൻസാർ (25) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മടക്കിമലയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു. ബസ് ജീവനക്കാരനായ അൻസാർ റോഡ് മുറിച്ച്…

മുട്ടിൽ മരംമുറി കേസ്: മരങ്ങൾ ലേലം ചെയ്യാൻ അനുമതി നൽകി കോടതി, നിർണ്ണായക നീക്കം

ബത്തേരി: മുട്ടിൽ മരംമുറി കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത മരങ്ങൾ ലേലം ചെയ്യാൻ ബത്തേരി മജിസ്ട്രേറ്റ് കോടതി അനുമതി നൽകി. വനംവകുപ്പിന്റെ കുപ്പാടി ഡിപ്പോയിൽ സൂക്ഷിച്ചിരിക്കുന്ന, ഏകദേശം നാല്…

പോക്‌സോ: പിതാവിന് തടവും പിഴയും

കല്‍പ്പറ്റ : പ്രായപൂർത്തിയാവാത്ത മകൾക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പിതാവിന് ഐ.പി.സി , പോക്സോ, ജുവനൈൽ ജസ്റ്റിസ്‌ ആക്റ്റുകളിലെ വിവിധ വകുപ്പുകളിലായി 14 വർഷത്തെ തടവും 130000…

പ്രണയം നിരസിച്ചതിന് തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച് യുവാവ്

തിരുവനന്തപുരം:പ്രണയം നിരസിച്ചതിന് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തിപ്പരിക്കേല്‍പ്പിച്ച് യുവാവ്. തിരുവനന്തപുരം കന്യാകുളങ്ങരയിലാണ് സംഭവം. കന്യാകുളങ്ങര സ്വദേശിനിയായ പതിനാറുകാരിയെയാണ് കഴുത്തില്‍ കുത്തിപ്പരിക്കേല്‍പ്പിച്ചത്. പനവൂര്‍ സ്വദേശിയായ സഹദാണ്(21) കുത്തിയത്. പ്രണയം…