വരൾച്ചാ കൃഷിനാശം: കർഷകർക്ക് നഷ്ടപരിഹാരം ഉടൻ നൽകണം – ബിജെപി

മുള്ളൻകൊല്ലി : കഴിഞ്ഞ വർഷത്തെ വരൾച്ചയിൽ കൃഷിനാശമുണ്ടായ കർഷകർക്ക് നഷ്ടപരിഹാരം ഉടൻ നൽകണമെന്ന് ബി ജെ പി ജില്ലാ അധ്യക്ഷൻ പ്രശാന്ത് മലവയൽ. കൃഷിനാശമുണ്ടായി ഒരു വർഷം…

സീബ്രാലെെനിൽ ചീറിപ്പായുന്നവർ സൂക്ഷിച്ചോ; പരിശോധന കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്

കാൽനട യാത്രക്കാർ റോഡ് കുറുകെ കടക്കുമ്പോൾ സീബ്രാ ക്രോസിംഗിൽ കുതിച്ച് പായേണ്ട, പിടി വീഴും. വഴിയാത്രക്കാർ സീബ്രാ ലൈനിലൂടെ കടക്കുമ്പോൾ അമിത വേഗത്തിൽ പോകുന്ന വാഹന ഡ്രൈവർമാരെ…

ചൂരൽമല- മുണ്ടക്കൈ ഉരുൾ ദുരന്തം: പി ടി എച്ച് തുടർചികിത്സാ പദ്ധതി വ്യാഴാഴ്ച്ച ആരംഭിക്കും

കൽപ്പറ്റ: ചൂരൽമല മുണ്ടക്കൈ ദുരന്തബാധിതർക്ക് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച തുടർചികിത്സാ പദ്ധതിക്ക് വ്യാഴാഴ്ച്ച തുടക്കമാകും. പൂക്കോയ തങ്ങൾ ഹോസ്പൈസ് ആണ് പദ്ധതി നടപ്പിലാക്കുന്നത്. ഒരു…

കെഎസ്ആർടിസിയിൽ 24 മണിക്കൂർ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

തിരുവനന്തപുരം:കെഎസ്‌ആർടിസിയില്‍ ചില തൊഴിലാളി സംഘടനകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നടത്തുന്ന 24 മണിക്കൂർ പണിമുടക്ക് കർശനമായി നേരിടാൻ മാനേജ്മെന്‍റ്. പണിമുടക്കുന്ന തൊഴിലാളികള്‍ക്ക് ഡയസ്നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.   അന്നേ…

കപ്പ ബിരിയാണി കഴിക്കുന്നതിനിടയിൽ എല്ല് തൊണ്ടയിൽ കുരുങ്ങി യുവാവ് മരിച്ചു.

കാസർകോട്: കപ്പ ബിരിയാണി കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി യുവാവ് മരിച്ചു. ചിറ്റാരിക്കാൽ കാര കണ്ടത്തിൻകര ചാക്കോയുടെ മകൻ ജോബി ചാക്കോ(43)യാണ് മരിച്ചത്.   വെള്ളിയാഴ്‌ച രാത്രി 8…

നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി

തൊണ്ടർനാട് : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി. തൊണ്ടർനാട്, കരിമ്പിൽകുന്നേൽ വീട്ടിൽ രഞ്ജിത്ത്(25) എന്നയാളെയാണ് കാപ്പ ചുമത്തി നാട് കടത്തിയത്. നിരവധി കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ…

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20യില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ ജയം ; 4-1 ന്‌ ഇന്ത്യ പരമ്പര സ്വന്തമാക്കി.

മുംബൈ : ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20യില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ ജയം. 150 റണ്‍സിനാണ് ഇന്ത്യ, പരമ്പരയിലെ അവസാനമത്സരം വിജയിച്ചത്. 248 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 10.3…

ഇന്നും ചുട്ടുപൊള്ളും; മൂന്നു ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അന്തരീക്ഷ താപനില കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ രണ്ടു ഡിഗ്രി സെൽഷ്യസ് മുതൽ മൂന്നു ഡിഗ്രി സെൽഷ്യസ് വരെ ചൂട്…

പള്ളിക്കുന്ന് ലൂർദ് മാതാ ദേവാലയത്തിലെ തിരുനാൾ ആഘോഷത്തിനു തുടക്കമായി

പള്ളിക്കുന്ന് : ലൂർദ് മാതാ ദേവാലയത്തിലെ തിരുനാൾ ആഘോഷത്തിനു തുടക്കം കുറിച്ചു ഇടവക വികാരി റവ. ഫാ. അലോഷ്യസ് കുളങ്ങര കൊടിയേറ്റി.തിരുനാൾ പ്രധാന ദിനങ്ങൾ ഫെബ്രുവരി 9…

കോഴിക്കോട്ട് സ്വിഗ്ഗി വിതരണക്കാരന്‍ വെള്ളക്കെട്ടില്‍ മരിച്ച നിലയിൽ

കോഴിക്കോട്ട് : സ്വിഗ്ഗി വിതരണക്കാരനെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാവിലെയാണ് ഇരുചക്രവാഹനവും യുവാവിന്റെ മൃതദേഹവും ഇതുവഴി കടന്നുപോയവര്‍ കാണുന്നത്.മൃതദേഹം ആശുപത്രിയിലേക്ക് നീക്കി. കോഴിക്കോട് ചേവരമ്പലം…