മുത്തങ്ങയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

ബത്തേരി: മുത്തങ്ങയിൽ വീണ്ടും ലഹരിവേട്ട. 49.78 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് ബേപ്പൂർ അയനിക്കൽ ശ്രീസരോജം വീട്ടിൽ ആദിത്യനെ(26) ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചേർന്ന് പിടികൂടി.…

10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വര്‍ണം കൊണ്ടുപോകണോ? ഇ-വേ ബില്‍ തിങ്കളാഴ്ച മുതല്‍ നിര്‍ബന്ധം

കൊച്ചി: തിങ്കളാഴ്ച മുതല്‍ സ്വര്‍ണത്തിനും വിലപിടിപ്പുള്ള മറ്റു രത്നങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ ഇ- വേ ബില്‍ പുനഃസ്ഥാപിക്കും. സംസ്ഥാനത്തിനകത്ത് 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വര്‍ണം കൊണ്ടുപോകുന്നതിനാണ് തിങ്കളാഴ്ച…

ചെക്ക്ഡാമിൽ യുവാവ് മുങ്ങി മരിച്ചു

അത്തിനിലം നെല്ലിച്ചോട് ചെക്ക്ഡാമിൽ യുവാവ് മുങ്ങി മരിച്ചു. അപ്പാട് പഞ്ചമി നഗറിലെ ഗോപിയുടെ മകൻ അനിൽ (29) ആണ് മരിച്ചത്. മീൻ പിടിക്കുന്നതിനിടെ പുഴയിൽ വീണാണ് അപകടം.…

പാഞ്ഞടുത്ത് കാട്ടുകൊമ്പന്‍; ബൈക്ക് യാത്രക്കാര്‍ തലനാരിഴക്ക് രക്ഷപെട്ടു

തിരുനെല്ലി: അപ്പപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്നും ബൈക്ക് യാത്രക്കാരായ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്ന് രാവിലെയാണ് സംഭവം. കുഞ്ഞടക്കമുള്ള കുടുംബം പെടുന്നനെ റോഡിൽ നിലയുറപ്പിച്ചിരുന്ന ഒറ്റയാനക്കു മുന്നിൽ…

ജന്മം നൽകിയതിനുള്ള ശിക്ഷയാണ് കൊല, അത് ഞാൻ നടപ്പാക്കി’; ഉമ്മയെ കൊന്ന ആഷിഖ് നാട്ടുകാരോട് പറഞ്ഞത്

താമരശ്ശേരി: ഈങ്ങാപ്പുഴയ്ക്ക് സമീപം കട്ടിപ്പാറ വേനക്കാവിൽ ഏകമകൻ മാതാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അടിവാരം മുപ്പതേക്ര കായിക്കൽ സുബൈദയാണ് (53) മകൻ ആഷിഖി (24)…

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്; വൈദികന്റെ 1.41 കോടി രൂപ തട്ടിയെടുത്തതായി പരാതി

കോട്ടയം: ഓൺലൈൻ മൊബൈൽ ട്രേഡിങ് ആപ്ലിക്കേഷനിലൂടെ അമിത ലാഭം വാഗ്ദാനം ചെയ്തു വൈദികനിൽ നിന്നു പല തവണയായി 1.41 കോടി രൂപ തട്ടിയെടുത്തതായി പരാതി. വലിയ ലാഭം…

യുവാക്കളിലെ അകാലമരണം; വില്ലൻ ഫാസ്റ്റ്ഫുഡ് :പഠന റിപ്പോർട്ട്

മഞ്ചേരി: യുവാക്കളുടെ അകാലമരണത്തിന് ഭക്ഷണശീലം കാരണമാകുന്നുവെന്ന് പഠന റിപ്പോർട്ട്. ജില്ല യിലെ 39 വയസ്സിനുതാഴെയുള്ള യുവാക്കളിൽ മഞ്ചേരി മെഡിക്കൽ കോളേജ് വിദ്യാർഥികൾ നടത്തിയ പഠനത്തിലൂടെയാണ് ഫാസ്റ്റ് ഫുഡ്…

കേരളത്തിൽ എല്ലാ ജില്ലകളിലും മഴ സാധ്യത;രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് എല്ലാ ജില്ലകളിലും മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ റിപ്പോർട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബാക്കി മുഴുവൻ ജില്ലകളിലും മഴ സാധ്യതയെന്ന്…

മെത്താഫിറ്റമിനുമായി രണ്ടു യുവാക്കൾ പിടിയിൽ

ബാവലി എക്സ്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് എക്സ്സൈസ്ഇൻസ്‌പെക്ടർ ശശി.കെയും സംഘവും നടത്തിയ വാഹനപരിശോധനയിലാണ് 70.994 ഗ്രാം മെത്താഫിറ്റാമിനുമായി കോഴിക്കോട് ജില്ലയിലെ മുതുവന വീട്ടിൽ അൻഷിഫ് എം മലപ്പുറം…

ചാംപ്യൻസ് ട്രോഫിയിലും സഞ്ജുവിന് ഇടമില്ല:സമൂഹമാധ്യമങ്ങളിൽ വൻപ്രതിഷേധം

ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിനും ഇം​ഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിലും മലയാളി താരം സഞ്ജു സാംസണ് ഇടം ലഭിച്ചില്ല. ഇന്ത്യൻ ട്വന്റി 20 ടീമിൽ…