വാണിജ്യാവശ്യങ്ങൾക്കുള്ള ഗ്യാസ് സിലിണ്ടർ വില കുറച്ചു

പുതുവർഷത്തിൽ വാണിജ്യാവശ്യങ്ങൾക്കുള്ള ഗ്യാസ് സിലിണ്ടർ വിലകുറച്ച് പൊതുമേഖലാ എണ്ണകമ്പനികൾ. 19 കിലോ എൽപിജി സിലിണ്ടറിന് 14.5 രൂപയാണ് കുറച്ചത്. ഇതോടെ ദില്ലിയിൽ വില 1,804 രൂപയായി. 5…

നാരങ്ങ തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം

മലപ്പുറം:വള്ളിക്കുന്ന് കൊടക്കാട് കൂട്ടുമൂച്ചിയിൽ ഒന്നര വയസ്സുകാരി നാരങ്ങ തൊണ്ടയിൽ കുടുങ്ങി മരണപെട്ടു.കൂട്ടുമൂച്ചി സ്വദേശി ബാപ്പുവിൻ്റെ മകൾ ആണ് മരണപ്പെട്ടത്.ഇന്നലെ രാത്രി 8:30ഓടെ ആണ് സംഭവം. അപകടം നടന്ന…

പെണ്‍കുട്ടിയെ പീഡിപ്പിച്ച സ്ത്രീക്ക് 20 കൊല്ലം തടവും പിഴയും

കോഴിക്കോട്: ഒമ്പതുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന കേസില്‍ സ്ത്രീക്ക് 20 കൊല്ലം കഠിന തടവും 55,000 രൂപ പിഴയും.മീഞ്ചന്ത, അരയൻ തോപ്പില്‍ ജയശ്രീയെയാണ് (52) കോഴിക്കോട് അതിവേഗ പോക്സോ…

താമരശ്ശേരിയിൽ കാർ ലോറിയിൽ ഇടിച്ച് അപകടം;കാർ ഡ്രൈവർ ഓടി രക്ഷപ്പെട്ടു

താമരശ്ശേരി : കാരാടി വട്ടക്കുണ്ടിൽ ചരക്കു ലോറിയിലേക്ക് കാർ ഇടിച്ചു കയറി അപകടം. രാത്രി 12.30 ഓടെയായിരുന്നു അപകടം. ചാലക്കുടിയിൽ നിന്നും കൽപ്പറ്റയിലേക്ക് ബിയർ കയറ്റി വരികയായിരുന്ന…

പുതുവര്‍ഷം പിറന്നു, 2025നെ വരവേറ്റ് ലോകം Happy New Year 2025

പുതുവർഷത്തെ വരവേറ്റ് കേരളം. നഗരങ്ങളിലും വിനോദ സഞ്ചാര മേഖലകളിലും ന്യൂയർ ആഘോഷത്തി മയങ്ങി. കേരളത്തിലങ്ങോളം ഇങ്ങോളം പുതുവത്സരത്തെ വരവേൽക്കാനുള്ള ആവേശത്തിലായിരുന്നു ആളുകൾ. ആഘോഷങ്ങൾ അതിരുവിടാതിരിക്കാൻ പൊലീസിന്റെ പ്രത്യേക…

മലപ്പുറം സ്വദേശിയെ കൊലപ്പെടുത്തിയ ഈജിപ്ഷ്യൻ പൗരന്‍റെ വധശിക്ഷ നടപ്പാക്കി

ജിദ്ദ: മലയാളിയെ കുത്തിക്കൊലപ്പെടുത്തിയ ഈജിപ്ഷ്യൻ പൗരന്‍റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി. ജിദ്ദ അല്‍സാമിര്‍ ഡിസ്ട്രിക്ടില്‍ മലപ്പുറം കോട്ടക്കല്‍ പറപ്പൂര്‍ സൂപ്പിബസാർ സ്വദേശി കുഞ്ഞലവി ഉണ്ണീൻ നമ്പ്യാടത്ത്…

155 കിലോഗ്രാം കഞ്ചാവ് കടത്തിയ പ്രതികൾക്ക് 25 വർഷം വീതം കഠിനതടവും 2 ലക്ഷം രൂപ വീതം പിഴയും

ബത്തേരി : ചുള്ളിയോട് -സുൽത്താൻബത്തേരി സ്റ്റേറ്റ് ഹൈവേയിൽ അമ്മായിപ്പാലത്തു വച്ചാണ് സ്റ്റേറ്റ് എക്‌സൈസ് എൻഫോസ്‌മെന്റ് സ്‌ക്വാഡ് തലവനായിരുന്ന അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ടി അനികുമാറും പാർട്ടിയും ചേർന്ന്…

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണ്ണപ്പെട്ടു

ബത്തേരി : കല്ലുവയൽ സ്വദേശി മൻസൂർ (24) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി 11മണിയോടെ ബത്തേരി ചുങ്കത്ത് വച്ചാണ് അപകടമുണ്ടായത്. മൻസൂർ സഞ്ചരിച്ചിരുന്ന ബൈക്കും ഓട്ടോറിക്ഷയും…

പൂപ്പൊലി : അന്താരാഷ്ട്ര പുഷ്പമേള നാളെമുതൽ

അമ്പലവയൽ : കേരള കാർഷിക സർവകലാശാലയും കാർഷിക വികസന കർഷകക്ഷേമവകുപ്പും സംഘടിപ്പിക്കുന്ന ഒൻപതാമത് ‘പൂപ്പൊലി 2025’ അന്താരാഷ്ട്ര പുഷ്പമേള ബുധനാഴ്ച മുതൽ അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രത്തിൽ…

സാധ്യമായതെല്ലാം ചെയ്യും’; നിമിഷപ്രിയയുടെ വധശിക്ഷയില്‍ വിദേശകാര്യ വകുപ്പ്

ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായി സാധ്യമായ എല്ലാം ചെയ്യുമെന്ന് വിദേശകാര്യ വകുപ്പ്. നിമിഷപ്രിയയെ യെമനില്‍ വധശിക്ഷയ്ക്ക് വിധിച്ച കാര്യം അറിയാം.…