കൃഷിവകുപ്പിന്റെ മികച്ച കാർഷിക എൻജിനീയർ അവാർഡ് നേടി ജില്ലാ അസിസ്റ്റൻറ് എൻജിനീയർ പി ഡി രാജേഷ്

സംസ്ഥാനത്ത് ആദ്യമായി ഏര്‍പ്പെടുത്തിയ മികച്ച കാർഷിക എൻജിനീയർക്കുള്ള അവാർഡ് നേടി വയനാട് ജില്ലാ കൃഷി വകുപ്പ് അസിസ്റ്റന്റ് എജിനീയർ പി ഡി രാജേഷ്. കണിയാമ്പറ്റയിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ്…

പ്രകോപിപ്പിക്കരുത് തിരിച്ചടി താങ്ങില്ല; അസിം മുനീറിന് കടുത്ത താക്കീത് നൽകി ഇന്ത്യ

ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാൻ നടത്തുന്ന വിദ്വേഷ പരാമർശങ്ങൾക്ക് ശക്തമായ താക്കീത് നൽകി ഇന്ത്യ. സ്വന്തം പരാജയങ്ങൾ മറച്ചുവെക്കാൻ ഇന്ത്യക്കെതിരെ നടത്തുന്ന കുപ്രചരണങ്ങൾ നിർത്തിയില്ലെങ്കിൽ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് വിദേശകാര്യ വക്താവ്…

സ്വാതന്ത്ര്യദിനമായ നാളെ രാവിലെ ചുവപ്പ് കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തും.

സ്വാതന്ത്ര്യദിനമായ നാളെ രാവിലെ ന്യൂഡൽഹിയിലെ ചുവപ്പ് കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തും. തുടര്‍ന്ന് അദ്ദേഹം രാഷ്ട്രത്തെ അഭിസംബോധന ചെയ്യും. 2047 ഓടെ വികസിത…

മദ്യപിച്ച് വാഹനമോടിച്ച് അപകടപരമ്പര ഡ്രൈവറെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു; ഒരാൾക്ക് പരിക്ക്

കൃഷ്ണഗിരി : മദ്യപിച്ച് വാഹനമോടിച്ച് നിരവധി വാഹനങ്ങളിൽ ഇടിച്ച ഡ്രൈവറെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു.ഒരാൾക്ക് പരിക്കേറ്റു കരണി മാധവ സൗധം അഭിഷേകിനാണ് അപകടത്തിൽ പരിക്കേറ്റത്. കൃഷ്ണഗിരി മൈലമ്പാടി…

തെരുവ് നായ വിഷയത്തിലെ മുന്‍ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെടുന്ന ഹര്‍ജികള്‍ സുപ്രീം കോടതി വിധി പറയാന്‍ മാറ്റി. 

ഡല്‍ഹിയിലെ ജനവാസ മേഖലയില്‍ നിന്നും തെരുവ് നായ്ക്കളെ സ്ഥിരം ഷെല്‍ട്ടറിലേക്ക് മാറ്റണമെന്ന സുപ്രീംകോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെടുന്ന ഹര്‍ജികള്‍ സുപ്രീം കോടതി വിധി പറയാന്‍ മാറ്റി. ജസ്റ്റിസുമാരായ…

ഹജ്ജ് 2026: നറുക്കെടുപ്പ് പൂർത്തിയായി; കേരളത്തിൽ നിന്ന് 8,530 പേർക്ക് അവസരം

ഹജ്ജ് 2026: നറുക്കെടുപ്പ് പൂർത്തിയായി; കേരളത്തിൽ നിന്ന് 8,530 പേർക്ക് അവസരം ഹജ്ജിന് അപേക്ഷ സമർപ്പിച്ചവരിൽ ഈ വർഷത്തെ ഹജ്ജ് യാത്രക്ക് അർഹരായവരെ തിരഞ്ഞടുക്കുന്നതിനുള്ള നറുക്കെടുപ്പ് മുംബൈയിലെ…

സംസ്ഥാനത്ത് മാധ്യമസ്വാതന്ത്ര്യത്തിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തുന്നു എന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സംസ്ഥാനത്ത് മാധ്യമസ്വാതന്ത്ര്യത്തിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തുന്നു എന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരം ഒരു നീക്കവും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ…

ഇന്ത്യൻ പൗരന്മാർക്കുള്ള OCI മാനദണ്ഡങ്ങൾ കർശനമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ഇന്ത്യൻ പൗരന്മാർക്കുള്ള OCI മാനദണ്ഡങ്ങൾ കർശനമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. OCI പദ്ധതിയുടെ ദുരുപയോഗം തടയുകയും സമഗ്രത നിലനിർത്തുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒരു വ്യക്തിക്ക് രണ്ട് വർഷമോ…

മീനങ്ങാടിക്ക് നൂറുമേനി തിളക്കം;സി അച്യുതമേനോൻ സ്മാരക പുരസ്കാരത്തിന് മീനങ്ങാടി ഗ്രാമപഞ്ചായത്ത് അർഹമായി

മീനങ്ങാടി: കാർഷിക വികസന ക്ഷേമ വകുപ്പ് സംസ്ഥാനത്ത് കാർഷിക മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനു നൽകുന്ന സി അച്യുതമേനോൻ സ്മാരക പുരസ്കാരത്തിന് മീനങ്ങാടി…

സംസ്കൃത ദിനാചരണം സംഘടിപ്പിച്ചു

വയനാട് ജില്ലാ സംസ്കൃതം കൗൺസിലിന്റെ ആഭിമുഖ്യത്തില്‍ സംസ്കൃതദിനാചരണം സംഘടിപ്പിച്ചു. മുട്ടില്‍ ഡബ്ല്യൂഒവിഎച്ച്എസ്എസിൽ നടന്ന സംസ്കൃത ദിനാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. സംസ്കൃതം…