നവഗ്രഹ പ്രതിഷ്ഠയ്ക്കായി ശബരിമല നട തുറന്നു, പ്രതിഷ്ഠ ജൂലൈ 13ന്

ശബരിമലയിലെ പുതിയ നവഗ്രഹ ശ്രീകോവിലിൽ പ്രതിഷ്ഠയോടനുബന്ധിച്ചുള്ള പൂജകൾക്കായി ശബരിമല നട തുറന്നു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി…

വയനാട് മഡ് ഫെസ്റ്റ് സീസണ്‍-3 മന്ത്രി മുഹമ്മദ് റിയാസ് ഇന്ന് ഉദ്ഘാടനം ചെയ്യും

ബത്തേരി:  മണ്‍സൂണ്‍ കാല വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘വയനാട് മഡ് ഫെസ്റ്റ്-സീസണ്‍ 3’ ഇന്ന് (ജൂലൈ 12)…

ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനമായ ഇന്ന്, ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് ബാറ്റിങ് പുനരാരംഭിക്കും.

ലണ്ടനിലെ ലോർഡ്‌സിൽ നടക്കുന്ന ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫിയുടെ മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനമായ ഇന്ന്, ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് പുനരാരംഭിക്കും.മൂന്ന് വിക്കറ്റിന് 145 റൺസെന്ന നിലയിലാണ് ഇന്ത്യ.…

വയനാട് വന്യജീവി സങ്കേതത്തിൽ വിത്തൂട്ട് ,സർപ്പ ബോധവൽക്കരണ ഏകദിന ശില്പശാല നടത്തി

മുത്തങ്ങ: വനവൽക്കരണ വിഭാഗം വയനാട്, സാമൂഹ്യ വനവൽക്കരണ റേഞ്ച് കൽപ്പറ്റ, സുൽത്താൻബത്തേരി സെക്ഷൻ മിഷൻ പത്തിന കർമ്മപരിപാടിയുടെ ഭാഗമായി വിത്തൂട്ട് ,സർപ്പ ബോധവൽക്കരണ ഏകദിന ശില്പശാല വയനാട് വന്യജീവി…

തൊഴിൽ ഇടങ്ങളിൽ സ്ത്രീ സുരക്ഷ ബോധ വൽക്കരണവും സുരക്ഷാ സമിതിയും രൂപീകരിച്ചു.

പനമരം: പനമരം ജനമൈത്രീ പോലീസും പനമരത്തെ വ്യാപാരിവ്യവസായി എകോപന സമിതിയും സംയുക്തമായി സംഘടിപ്പിച്ച തൊഴിൽ ഇടങ്ങളിൽ സ്ത്രീ സുരക്ഷ സമിതിയും . സ്ത്രീ സുരക്ഷ നിയമ ബോധവൽക്കരണ…

പാലക്കാട് കാർ പൊട്ടിത്തെറിച്ച് അപകടം; അമ്മയ്ക്കും മൂന്ന് മക്കൾക്കും ഗുരുതര പരിക്ക്; രണ്ട് കുട്ടികളുടെ നില അതീവ ഗുരുതരം

പാലക്കാട്: പൊൽപ്പുള്ളി അത്തിക്കോട് വെച്ച് കാറിന് തീപിടിച്ച് ഒരു സ്ത്രീക്കും അവരുടെ മൂന്ന് കുട്ടികൾക്കും പൊള്ളലേറ്റു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് ദാരുണ സംഭവം നടന്നത്.അത്തിക്കോട് പുളക്കാട് സ്വദേശിനിയും…

സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് ഇന്ന് 440 രൂപ ഉയർന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 440 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില 72,600 രൂപയിലെത്തി. ഗ്രാമിന് 55 രൂപ ഉയർന്ന്…

പാമ്പു കടിയേറ്റു യുവതി മരിച്ചു

ആലപ്പുഴ: ആലപ്പുഴ അരൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. അരൂർ കോതാട്ട് ഡിനൂബിന്റെ ഭാര്യ നീതു (32) വാണ് മരിച്ചത്. ഇന്നലെ രാവിലെ വീട്ടിലെ അലക്കുകല്ലിന് സമീപം…

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാനുള്ള ശ്രമം…

തെരുവുനായ്ക്കൾ സ്കൂട്ടറിന് മുന്നിൽ ചാടി സ്കൂട്ടർ മറിഞ്ഞ് യാത്രികർക്ക് പരിക്ക്

മീനങ്ങാടി : മീനങ്ങാടി അമ്പലപ്പടിയിലാണ് അപകടം.തെരുവുനായ്ക്കൾ സ്കൂട്ടറിന് മുന്നിൽ ചാടി സ്കൂട്ടർ മറിഞ്ഞ് യാത്രികർക്ക് പരിക്ക്.മില്ലുമുക്ക് സ്വദേശിനി സൽമത്ത് , പച്ചിലക്കാട് സ്വദേശിനി സുബൈദ എന്നിവർക്കാണ് പരിക്കേറ്റത്.ഇരുവരേയും…