വയനാട് മെഡിക്കൽ കോളേജ്: മടക്കിമലയ്ക്കായി കോട്ടത്തറ പഞ്ചായത്ത് പ്രമേയം പാസാക്കി
വെണ്ണിയോട്: വയനാട് മെഡിക്കൽ കോളേജ് നിർമ്മാണം മടക്കിമലയിൽ തന്നെ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രമേയം പാസാക്കി. 2012-ൽ പ്രഖ്യാപിക്കുകയും 2013-ൽ തറക്കല്ലിടുകയും ചെയ്ത എം.കെ. ജിനചന്ദ്രൻ…
