കമ്പളക്കാട്: പ്രശസ്ത ഗായകനും കലാകാരനുമായ നിസാർ വയനാട് ദുബായിൽ വെച്ച് മരണപ്പെട്ടു.ഹൃദയാഘാതം ആണ് മരണകാരണം.കമ്പളക്കാട് സ്വദേശിയാണ് നിലവിൽ ദുബായ് ദേര മങ്കുൾ ആസ്റ്റർ ഹോസ്പിറ്റലിലാണ് മൃതദേഹം ഉള്ളത്
പ്രശസ്ത ഗായകൻ നിസാർ വയനാട് ദുബായിൽ അന്തരിച്ചു