അങ്കണവാടിയുടെ കൊടിമരത്തിലെ കയർ കഴുത്തിൽ കുരുങ്ങി 11-കാരന് ദാരുണാന്ത്യം
കാസർഗോഡ്: അങ്കണവാടിയുടെ കൊടിമരത്തിനു സമീപം കളിച്ചുകൊണ്ടിരിക്കെ കയർ അബദ്ധത്തിൽ കഴുത്തിൽ കുരുങ്ങി സ്കൂൾ വിദ്യാർഥി മരിച്ചു. മടിക്കൈ മൂന്നുറോഡിലെ കൂലപ്പണിക്കാരനായ രാജേഷിന്റെയും സെയിൽസ് വുമണായ നീതുവിന്റെയും ഏക…
