ബാങ്കോക്കിൽ നിന്ന് മുംബൈയിലേക്ക് 12 കോടിയുടെ കഞ്ചാവ് കടത്ത് ; വയനാട്ടുകാരിയായ മുൻ മിസീസ് കേരള മത്സരാർഥി പിടിയിൽ
മുംബൈ: കോടികള്‍ വിലമതിക്കുന്ന കഞ്ചാവ് കടത്തിയതിന് മലയാളിയായ മോഡല്‍ അറസ്റ്റില്‍. വയനാട് മാനന്തവാടി പുതുശ്ശേരി സ്വദേശിനി ഇരുപത്തിയെട്ടുകാരിയായ ഹര്‍ഷ സണ്ണിയാണ് പിടിയിലായത് . 11 കിലോ വരുന്ന…
