വയനാട് ജില്ലയിൽ എട്ട് തട്ട് കടകൾ പൂട്ടിച്ചു

ബത്തേരി:ഷിഗെല്ല റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനു വൃത്തിഹീനമായ തട്ടുകടകളിലൂടെ രോഗം പകരാനുള്ള സാധ്യത നിയന്ത്രിക്കുന്നതിനുമായി വ്യാപക പരിശോധനകളാണ് ഭക്ഷ്യ സുരക്ഷ വകുപ്പ് നഗരസഭ ആരോഗ്യ വിഭാഗവുമായി…

സൗജന്യയാത്ര: നഷ്ടം മറികടക്കാന്‍ നീക്കങ്ങളുമായി KSRTC

തിരുവനന്തപുരം :സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര പദ്ധതിയിലൂടെ ഉണ്ടാവുന്ന നഷ്ടം മറികടക്കാന്‍ നീക്കങ്ങളുമായി കെഎസ്ആര്‍ടിസി. തിരുവനന്തപുരത്ത് ഓര്‍ഡിനറി സര്‍വീസുകള്‍ക്ക് പകരം കൂടുതല്‍ ഫാസ്റ്റ്, സിറ്റി ഫാസ്റ്റ് ബസുകള്‍ ഇറക്കാനാണ്…

വയനാടിന് പുതിയ പോലീസ് മേധാവി

വയനാട് ജില്ല പോലീസ് മേധാവിയായി ദേവ മനോഹര്‍ ഐ.പി.എസ്. നിയമിതനായി. വയനാടിന്റെ 50 ആമത് പോലീസ് മേധാവിയായാണ് അദ്ദേഹം ചുമതലയേല്‍ക്കുന്നത്.നിലവിലെ വയനാട് പോലീസ് മേധാവി അരുണ്‍ കെ.…

ദുരന്തബാധിതരുടെ ബാങ്ക് വായ്പ: അദാലത്തിൽ പങ്കെടുത്തത് 307 കുടുംബങ്ങൾ

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളെ നേരിട്ട് കേൾക്കാൻ കളക്ടറേറ്റിൽ സംഘടിപ്പിച്ച അദാലത്തിൽ 307 കുടുംബങ്ങൾ പങ്കെടുത്തു. ഫേസ് 1 പട്ടികയിലുള്ള 149…

വയനാട്ടിൽ ഏഴ് പേർക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചു ; ജില്ലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 16 പേർക്ക്

സുൽത്താൻ ബത്തേരി:ജില്ലയിൽ ഏഴ് പേർക്ക് കൂടി ഷിഗല്ല രോഗബാധ സ്‌ഥിരീകരിച്ചു. ഇതോടെ ഇതുവരെ ഷിഗല്ല സ്ഥിരീകരിച്ചവരുടെ എണ്ണം പതിനാറായി. പകർച്ച വ്യാധി നിരീക്ഷണവും പ്രതിരോധ നിയന്ത്രണ ബോധവൽക്കരണ…

ഒമാൻ തീരത്ത് എം ടി ജൽവീർ കപ്പൽ ആക്രമിച്ചത് അമേരിക്ക; ഓയിൽ കടത്താൻ ശ്രമിച്ചെന്ന് ആരോപണം

ഒമാൻ തീരത്ത് വെച്ച് എം ടി ജൽവീർ എന്ന ചരക്കുകപ്പൽ ആക്രമിച്ചത് അമേരിക്ക തന്നെ. ഇറാനിൽ നിന്ന് ഓയിൽ കടത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം നടന്നത്. അമേരിക്കൻ…

പാറശ്ശാലയിൽ ഇളകിവീണ പാറയ്ക്കടിയിൽ വയോധിക കുടുങ്ങി;ഏറെ നേരം നീണ്ട രക്ഷാപ്രവർത്തനത്തിൽ വയോധികയെ പുറത്തെടുത്തു അഗ്നി രക്ഷാ സേന

തിരുവനന്തപുരം: പാറശ്ശാലയിൽ ഇളകിവീണ പാറയ്ക്കടിയിൽ വയോധിക കുടുങ്ങി. വയോധികയെ ഏറെ നേരം നീണ്ട രക്ഷാപ്രവർത്തന്നതിലാണ് പുറത്തെടുത്തത്. രാജകുമാരി എന്ന അമ്പത് വയസുകാരിയ്ക്കാണ് പാറ പതിച്ച് പരുക്കേറ്റത്. പുലർച്ചെ…

വയനാട് ചുരത്തിൽ വാൻ കൊക്കയിലേക്ക് മറിഞ്ഞു

ലക്കടി:വയനാട് ചുരത്തിൽ വാൻ കൊക്കയിലേക്ക് മറിഞ്ഞു.ചുരം ഏഴാം വളവിന് സമീപം ഇന്ന് ലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. ചുരം ഇറങ്ങി വരികയായിരുന്ന വാനാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.…

സംസ്ഥാനത്ത് കനത്ത മഴ തുടരും; എട്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കാറ്റിനും ഇടിമിന്നലിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. രണ്ടു ജില്ലകളില്‍ ഇന്ന് അതിശക്ത മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ആറു…

2026 ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ മെക്സിക്കോ ദക്ഷിണാഫ്രിക്കയെ 2-0 ന് പരാജയപ്പെടുത്തി

മെക്സിക്കോ സിറ്റി: ലോകകപ്പ് 2026ലെ ആദ്യ മത്സരത്തിൽ മിന്നും വിജയം കുറിച്ച് ആതിഥേയരായ മെക്സിക്കോ. ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മെക്സിക്കൻ സംഘം തകർത്തത്. മത്സരത്തിന്റെ ഒൻപതാം…