പശ്ചിമേഷ്യയില്‍ യുദ്ധഭീതി ശക്തമാകുന്നു; ഇറാൻ അതിര്‍ത്തിയിലേക്ക് കൂടുതല്‍ അമേരിക്കൻ സൈനികര്‍

പശ്ചിമേഷ്യയില്‍ ഇറാനുമായുള്ള സംഘർഷം മൂർച്ഛിക്കുന്ന സാഹചര്യത്തില്‍ ഇവിടേയ്ക്ക് കൂടുതല്‍ സൈന്യത്തെ അയക്കാൻ തീരുമാനിച്ച്‌ അമേരിക്ക.നിലവില്‍ 50,000-ത്തോളം അമേരിക്കൻ സൈനികർ മേഖലയില്‍ വിന്യസിക്കപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ ഏകദേശം 5,000…

തിരിച്ചറിയാൻ സഹായിക്കുക: കൽപ്പറ്റയിൽ കുഴഞ്ഞുവീണ് മരിച്ച മധ്യവയസ്കന്റെ ബന്ധുക്കളെ തേടുന്നു

കൽപ്പറ്റ കൈനാട്ടിയിൽ വെച്ച് കുഴഞ്ഞുവീണതിനെത്തുടർന്ന് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരണപ്പെട്ടു. 2026 മാർച്ച് 29-നാണ് ഇദ്ദേഹത്തെ കൈനാട്ടിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലും തുടർന്ന് കോഴിക്കോട്…

ബത്തേരിയിൽ വൻ കുഴൽപ്പണ വേട്ട; കാറിന്റെ രഹസ്യ അറയിൽ കടത്തിയ 45 ലക്ഷവുമായി രണ്ട് പേർ പിടിയിൽ

ബത്തേരി : മുത്തങ്ങയിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന 45 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി രണ്ടുപേരെ പോലീസ് പിടികൂടി. കോഴിക്കോട് മുക്കം സ്വദേശികളായ മുഹമ്മദ്, റഹീം എന്നിവരാണ് പോലീസ് പിടിയിലായത്.…

ബാവലിയിൽ മയക്കുമരുന്നുമായി കാറിലെത്തിയ ദമ്പതികൾ പിടിയിൽ

ബാവലി :സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം കേരള കര്‍ണാടക അതിര്‍ത്തിയായ ബാവലിയില്‍ നടത്തിയ വാഹന പരിശോധനയില്‍ മയക്കുമരുന്നുമായി കാറിലെത്തിയ ദമ്പതികളെ പിടികൂടി. മലപ്പുറം പുളിക്കല്‍ എട്ടുകോണില്‍ ഷെഫീഖ് (35),…

കൈതക്കലിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം ഒരാൾക്ക് പരിക്ക്

കൈതക്കൽ :പനമരം – മാനന്തവാടി റോഡിലെ കൈതക്കലിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവറായ പീച്ചങ്ങോട് സ്വദേശി അമ്മദ് അപകടത്തിൽ പരിക്കേറ്റത്. ഇന്നലെ രാത്രി ഒമ്പത്…

കൽപ്പറ്റയിൽ വൻ ലഹരിവേട്ട ; ലോറി ഡ്രൈവർ പിടിയിൽ

കൽപ്പറ്റ: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി ലോറി ഡ്രൈവർ പിടിയിൽ. കൽപ്പറ്റ, മുണ്ടേരി, താനിക്കൽ വീട്ടിൽ, വേണുഗോപാൽ(36)നെയാണ് ലഹരി വിരുദ്ധ സ്ക്വാഡും കൽപ്പറ്റ പോലീസും പിടികൂടിയത്. ഇന്നലെ കൽപ്പറ്റ…

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ്. കോഴിക്കോട്, കണ്ണൂർ, കാസറകോട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട…

പോക്‌സോ: പിതാവിന് തടവും പിഴയും

കല്‍പ്പറ്റ: പ്രായ പൂർത്തിയവാത്ത മകൾക്കെതിരെ ലൈംഗീകാതിക്രമം നടത്തി ഗര്‍ഭിണിയാക്കിയ കേസിൽ പിതാവിന് ഐ.പി.സി, പോക്സോ, ജുവനൈൽ ജസ്റ്റിസ് ആക്ടുകളിലെ വിവിധ വകുപ്പുകൾ പ്രകാരം ജീവപര്യന്തവും കൂടാതെ 10…

സംസ്ഥാനത്ത് ഹോം വോട്ടിംഗ് തുടങ്ങി; ഒന്നരലക്ഷത്തോളം വോട്ടര്‍മാര്‍, ഈ മാസം നാലുവരെ ഹോം വോട്ടിംഗ്

തിരുവനന്തപുരം: പ്രായമായവർക്കും അവശരായവർക്കും വേണ്ടി സംസ്ഥാനത്ത് ഹോം വോട്ടിംഗ് തുടങ്ങി. 85 വയസ്സ് പിന്നിട്ട മുതിർന്ന പൗരന്മാർക്കും 40 ശതമാനത്തിലധികം വൈകല്യമുള്ള ഭിന്നശേഷിക്കാർക്കുമായാണ് ഹോം വോട്ടിംഗ്. ഒരു…

റബറിന്റെ താങ്ങുവില 250 രൂപയാക്കും’; ആദ്യ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെന്ന് രാഹുല്‍ ഗാന്ധി

കോട്ടയം: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ റബറിന്റെ താങ്ങുവില 250 രൂപയാക്കി നിശ്ചയിക്കുമെന്ന് രാഹുല്‍ ഗാന്ധി. ആദ്യ മന്ത്രിസഭാ യോഗത്തില്‍ത്തന്നെ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ‘കോട്ടയത്തെ…